ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സി യുടെയും മകൾ അവന്തിക സുന്ദർ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ‘ആരംഭം’ എന്ന ഈ മലയാള ചിത്രം.


ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സി യുടെയും മകൾ അവന്തിക സുന്ദർ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ‘ആരംഭം’ എന്ന ഈ മലയാള ചിത്രം.


സംവിധാനം: സുജേഷ് ആനി ഈപ്പൻ, നിർമ്മാണം: STUDIO BELLAROOH, രചന: ജോസ് ലറ്റ് ജോസഫ്-ഡോ: അജോയ് തമ്പി, ഛായാഗ്രഹണം: അജയൻ വിൻസെന്റ്, എഡിറ്റിംഗ്: രഞ്ജൻ എബ്രഹാം, കലാസംവിധാനം: സാബു മോഹൻ, സംഗീതം: ഗോപി സുന്ദർ, ഗാനരചന: ഹരി നാരായണൻ,തമിഴ്. നൃത്തം: രാജു സുന്ദരം, കോസ്റ്റ്യൂം: സൂര്യ ശേഖർ,  പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി. സ്റ്റിൽസ്: റെനി, ഡിസൈൻ: യെല്ലോടൂത്ത്സ്, ചീഫ് അസോസിയേറ്റ്: കെ.ജെ ഷൈജു, അസോസിയേറ്റ്: നരേഷ് നരേന്ദ്രൻ. ക്രിയേറ്റീവ് ഹെഡ്: ദിവ്യ കൃഷ്ണ.


അഭിനേതാക്കൾ: 

അവന്തിക സുന്ദർ, സരിത, അൽത്താഫ് സലിം, കൃഷ്ണ ശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, വിജി വെങ്കിടേഷ്, കലാഭവൻ ഷാജോൺ, സുനിൽ സുഗത, രാജേഷ് ശർമ്മ, സെന്തിൽ, മൂന്നാർ രമേശ്, നോബി, കുമാർ സേതു തുടങ്ങിയവർ.

No comments:

Powered by Blogger.