സിനിമ പ്രേക്ഷക കൂട്ടായ്മ കൊട്ടക അവാർഡ് 2026 : Late സി.ജെ. സാജൻ ( സ്പോട്സ് സാഹിത്യം)
സിനിമ പ്രേക്ഷക കൂട്ടായ്മ
കൊട്ടക അവാർഡ് 2026 :
Late സി.ജെ. സാജൻ
(സ്പോട്സ് സാഹിത്യം )
മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് സാഹിത്യകാരൻ, എഴുത്തുകാരൻ, അധ്യാപകൻ, സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപദേഷ്ടാവ്, scert മെമ്പർ, കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം, കേരള പ്രൈവറ്റ് ടീച്ചേർസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
സാമൂഹ്യ സ്പോർട്സ് മേഖലയിയിൽ ഇരുപതിൽപരം ഗ്രന്ഥങ്ങൾ പ്രസിദ്ധികരി ച്ചിട്ടുണ്ട്.1997 ൽ അദ്ധ്യാപക സംസ്ഥാന അവാർഡും 1998ൽ ദേശീയ അദ്ധ്യാപക അവാർഡും നേടി.2019 നവംബർ 26ന് നിര്യാതനായി.

No comments: