ഷാജി പട്ടിക്കര സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഡോക്യുമെൻ്ററി "മാമാങ്കത്തിലെ മച്ചാട് " ചിത്രീകരണം വടക്കാഞ്ചേരിക്കടുത്ത് മച്ചാടിൽ ഫെബ്രുവരി 17ന് തുടങ്ങും .

ഷാജി പട്ടിക്കര സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഡോക്യുമെൻ്ററി "മാമാങ്കത്തിലെ മച്ചാട് " ചിത്രീകരണം വടക്കാഞ്ചേരിക്കടുത്ത് മച്ചാടിൽ ഫെബ്രുവരി 17ന് തുടങ്ങും .

ഫുൾമാർക്ക് സിനിമയും ആലഞ്ചേരി സിനിമാസും അവതരിപ്പിക്കുന്ന " മാമാങ്കത്തിലെ മച്ചാട് " ഡോക്യൂമെൻ്ററി നാളെ ( ഫെബ്രുവരി 17 ചൊവ്വ ) വടക്കാഞ്ചേരിക്കടുത്ത്മച്ചാട് തുടങ്ങും .

ഷാജി പട്ടിക്കരയാണ് ഡോക്യൂമെൻ്ററി സംവിധാനം ചെയ്യുന്നത് . നിർമ്മാണം : ജെഷീദ ഷാജി , സിറിയക്ക് ആലഞ്ചേരി . ഛായാഗ്രഹണം : ഗിരി ശങ്കർ , തിരക്കഥ : പി.ആർ. സുമേരൻ , എഡിറ്റിംഗ് : ആയുബ് ഖാൻ , കലാ സംവിധാനം : സഹസ് ബാല , പശ്ചാത്തല സംഗീതം : അജയ് ജോസഫ് , ശബ്ദലേഖനം : അരുൺ വർമ്മ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

സലിം പി. ചാക്കോ .

No comments:

Powered by Blogger.