Pullikkaran Staraa Malayalam Movie Review


മമ്മൂട്ടി വ്യത്യസ്ഥ ഗെറ്റപ്പില്‍ എത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ കുടുംബ പശ്ചാതലത്തിലുള്ള ചിത്രമാണ്. സാമ്പത്തികമായ വിജയം നേടിയെങ്കിലും യാതൊരു പ്രചരണവും ഇല്ലാതെ പ്രേക്ഷകര്‍ തന്നെ ഈ സിനിമ വിജയിപ്പിക്കണം എന്ന മട്ടിലാണ് അണിയറക്കാര്‍ പ്രവർത്തിച്ചത്. പ്രചരണകുറവ് കളക്ഷനെ ബാധിക്കുകയും ചെയ്തു.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും രാജകുമാരൻ മാഷ് യാത്ര തുടരുന്നു. സംവിധായകന്‍ ശ്യംധറിന്‍റെ രണ്ടാമത്തെ ചിത്രമാണ്. ദീപ്തി സതി, ആശ ശരത് , ഇന്നസെന്‍റ്, സംവിധായകന്‍ ദിലീ ഷ്  പോത്തന്‍, ഹാരീഷ് കണാരന്‍ എന്നിവര്‍ അഭിനയിക്കുന്നു. 

റേറ്റിംഗ് - 3/5 

No comments:

Powered by Blogger.