Movie :
The Third Murder
Director:
Sunil Ibrahim
Genre :
Crime Psychological Thriller
Platform :
Theatre .
Pathanamthitta Ramya
Language :
Malayalam
Duration. :
2 Hours 4 Minutes .
Direction. : 3/ 5
Performance. : 3.5/ 5
Cinematography. : 3 / 5
Script. : 3 / 5
Editing. : 3 / 5
Music & BGM. : 3 / 5
Rating. : 18.5 /30.
✍️
Saleem P. Chacko.
CpK DesK
സൈജു കുറുപ്പ്, ഇന്ദ്രൻസ്,വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ചിത്രം " ദ തേർഡ് മർഡർ" തിയേറ്ററുകളിൽ എത്തി .
സൈജുകുറുപ്പ് ( ക്രിസ്റ്റി ) , ഇന്ദ്രൻസ് ( സ്വാമി ), വിനയ് ഫോർട്ട് ( വിനയൻ ), ജെഫിതോമസ് (ബഷീർ) , ലിയോണ ലിഷോയ് ( മരിയ ) , പ്രമീൽ ( മനോജ് ), അനന്യ ( കവിത ) എന്നിവരോടൊപ്പം ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി,സജൽ സുദർശനൻ,ഫറാ ഷിബിലാ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
ജസ്റ്റിൻ എന്ന ലഹരി വിൽപനക്കാരനും ബോ ബൻ എന്ന വ്യവസായിയും കൊല്ലപ്പെടു ന്നതോടെയാണ് സിനിമയുടെ ആരംഭം .തുടരെ നടക്കുന്ന കൊലപാതകങ്ങൾ പോലീസ് സേനയ്ക് മേൽ സമ്മർദ്ദം ഉണ്ടാകുന്നു . മൂന്നാമതും കൊലപാതകം ആവർത്തിക്കുന്നു ഇതെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു .റോയ് , അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ് ,വൈഎന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, എഡിറ്റർ വി. സാജൻ, കഥ എം എസ് ഫൈസൽ ഖാൻ, സംഗീതം ആന്റ് പശ്ചാത്തല സംഗീതം മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ-ഷിജു തമീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂ സർ.അരുൺ വി എസ്,മനാഫ് വള്ളക്കട വ്,പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറ ക്ടർ- സുഹൈൽ ഇബ്രാഹിം, അസോ സിയേറ്റ് ഡയറക്ടർ എം ആർ വിബിൻ, ഷമീർ എസ്,പ്രൊഡക്ഷൻ കോർഡിനേറ്റർ- ജിൻസ് ഭാസ്കർ,പ്രൊഡക്ഷൻ ഡിസൈൻ-എം ബാവ, മേക്കപ്പ്- അമൽ ചന്ദ്രൻ,സൗണ്ട് ഡിസൈൻ- എ ബി ജുബിൻ, സൗണ്ട് മിക്സിങ് - വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ്- അക്ഷയ പ്രേംനാഥ് ഡി ഐ പ്രൊഡ്യൂസർ-രമേഷ് സി പി, വി. എഫ്.എക്സ്- ഐ വി എഫ് എക്സ് കൊച്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്-പ്രവീൺ എടവണ്ണപ്പാറ,ദിലീപ് കോതമം ഗലം,സ്റ്റിൽസ്-ഷാലു പേയാട്, പബ്ലിസിറ്റി-ഫണൽ ,മീഡിയ,ദുബായ്,വിതരണം-സ്വർണലയ സിനിമാസ്,പി ആർ ഓ-എ എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
സി.ഐ ക്രിസ്റ്റിയായി സൈജുകുറുപ്പ് തിളങ്ങി .വിനയ ഫോർട്ടിൻ്റെ വിനയൻ തീർത്തും വ്യത്യസ്‌ത കഥപാത്രമാണ് . ഇന്ദ്രൻസിൻ്റെ സ്വാമി വേറിട്ട കഥാപാത്രമാണ് .പേടിയെ മറിക്കാൻ മനുഷ്യർ എന്താണ് പ്രതിവിധിയായി തിരഞ്ഞെടുക്കുന്നത് എന്നാണ് സിനിമ പറയുന്നത് .
Subscribe to:
Post Comments
(
Atom
)

No comments: