Since 2016

സംവിധായകൻ നാദിർഷാ ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനായി.


 

സംവിധായകൻ നാദിർഷാ ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനായി.




ആഗസ്റ്റ് എട്ടിന് അമേരിക്കയിൽ ശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ഫൊക്കാന കൺവെൻഷനിൽ Pennsylvania യിൽ അരങ്ങേറിയ 445 പേർ പങ്കെടുത്ത മേളത്തിൽ അമേരിക്കൻ ഗിന്നസ് വേൾഡ് റെക്കോർഡിൻ്റെ കേരള പ്രതിനിധിയായി നാദിർഷാ സെലക്ട് ചെയ്യപ്പെടുകയും അതിനോടനുബന്ധിച്ച് പങ്കെടുത്തതിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിൻ്റെ അംഗീകാരം നാദിർഷായ്ക്ക് ലഭിക്കുകയും ചെയ്തു.

No comments:

Powered by Blogger.