Parava Malayalam Movie Review
ടൈറ്റില്‍ മുതല്‍ അവസാനം വരെ മനോഹരമായാണ് സിനിമാ എടുത്തിട്ടുള്ളത്. ഫോട്ടോഗ്രാഫി, എഡിറ്റിംഗ്, സംവിധാനം ഒക്കെ മികവുറ്റതാക്കി.
ദുല്‍ഖര്‍ സല്‍മാന്‍, ഷെയിന്‍ നിഗം, ഗോവിന്ദ പൈ , അമല്‍ഷാ, ജേക്കബ് ഗ്രിഗറി, ഇന്ദ്രന്‍സ്, ശ്രിദ്ധ, സംവിധായകന്‍ സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ ആഷിഖ് അബു തുടങ്ങിയവര്‍ അഭിനയിക്കുന്നു.
പുതിയ പ്രമേയമാണ് സിനിമയില്‍, പ്രാവുകളെ കൊണ്ടുമേള മത്സരം. ഏറ്റവും കൂടുതല്‍ സമയം പറന്ന് തിരിച്ച് വരുന്ന പ്രാവ് വിജയിക്കും. ഇതുമായി ബന്ധപ്പെട്ടാണ് സിനിമ.
തന്‍റെ ആദ്യചിത്രം മികവുറ്റതാക്കിയതിന് സംവിധായകന്‍ സൗബിന്‍ ഷാഹീറിന് അഭിമാനിക്കാം.
റേറ്റിംഗ് - 3.5/5

No comments: