Since 2016

Pokkiri Simon Malayalam Movie Review


വിജയ് ഫാൻസിനുവേണ്ടിയുള്ള ചിത്രമാണ് പോക്കിരി സൈമണ്‍. സാധാരണക്കാരായ കഥാപാത്രങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങി വരുന്ന ചില രംഗങ്ങൾ ഉണ്ട്. ഫാന്‍സ് അസോസിയേഷനുകളിലെ സാധാരണ ചെറുപ്പക്കാരുടെ ജീവിതത്തിലെ ചിരിയും സന്തോഷവുമാണ് പോക്കിരി സൈമണ്‍. ജിജോ ആന്‍റണിയുടെ മുന്നാമത്തെ ചിത്രം. സണ്ണി വെയിന്‍, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു, സംവിധായകന്‍ ദിലീഷ് പോത്തന്‍, പ്രതാപ് പോത്തന്‍, സൈജുകുറുപ്പ്, ഷമ്മി തിലകന്‍, ബൈജു, ജേക്കബ്ബ് ഗ്രിഗറി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

തീയേറ്ററുകളെ ഇളക്കി മറിച്ച വിജയ് ചിത്രങ്ങളിലെ രംഗങ്ങള്‍ ഗൃഹാതുരമായി മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടും. 

റേറ്റിംഗ് - 2.5/5  

No comments:

Powered by Blogger.