" കാടോരം " ജൂൺ 24ന് കേവ് ഓടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യും.''കാടോരം '' സിനിമ ജൂണ്‍ 24 ന് കേവ്  ഓടിടി പ്ലാറ്റ്ഫോം വഴി സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.

യുവ സംവിധായകന്‍ സജില്‍ മമ്പാട് അടക്കമുള്ളവരുടെ ആദൃ സംരംഭമാണ്  ''കാടോരം  ''

അതിജീവനത്തിന്റേയും പെണ്ണിന്റേയും വൃക്തിസ്വാതന്ത്രത്തിന്റേയും രാഷ്ട്രീയം പറയുന്നതാണ്  കാടോരം.
രണ്ട് മണിയ്ക്കൂര്‍ ദെെര്‍ഘൃമുണ്ട്.  ''കാടോരം " . 


Release through Cave Platform.

No comments:

Powered by Blogger.