ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന റൊമാൻ്റിക് കോമഡി ചിത്രം " ബെത് ലഹേം കുടുംബ യൂണിറ്റ് " ഓണത്തിന് തിയേറ്ററുകളിൽ എത്തും .



നിവിൻ പോളി , മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന റൊമാൻ്റിക് കോമഡി ചിത്രം " ബെത് ലഹേം കുടുംബ യൂണിറ്റ് " ഓണത്തിന് തിയേറ്ററുകളിൽ എത്തും .


സംഗീത പ്രതാപ് , ശ്യാം മോഹൻ , വിനയ് ഫോർട്ട് , സുരേഷ് കൃഷ്‌ണ , ബിന്ദു പണിക്കർ , സിന്ദ്ര തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഗിരീഷ് എ.ഡി , കിരൺ ജോസി എന്നിവർ രചനയും , അജ്മൽ സാബു ഛായാഗ്രഹണവും , ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും വിഷ്‌ണു വിജയ് സംഗീതവും ഒരുക്കിയിരിക്കുന്നു .ഭാവനാ സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ , ശ്യാം പുഷ്പ കരൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചി രിക്കുന്നത് .  ഭാവന റിലീസാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് .


സലിം പി. ചാക്കോ

No comments:

Powered by Blogger.