🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️ 2026 ജനുവരി 1 മുതൽ ജൂൺ 30 വരെ തിയേറ്ററുകളിലും ഓടിടിയിലുമായി 107 മലയാള സിനിമകൾ റിലീസ് ചെയ്തു . 🎞️🎞️ 🎞️🎞️🎞️🎞️🎞️




2026ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകൾ .

🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️


1 , ദൃശ്യം 3      : 330 കോടി


2, വാഴ II : 

Biopic of a Billion Bros : 235 കോടി 


3 , ആട് 3           : 120 കോടി .


4 , പേട്രിയേറ്റ്    : 80 കോടി


5 , അതിരടി       : 71 കോടി


6 , ഭരതനാട്യം 2 മോഹിനിയാട്ടം : 52 കോടി


7 ,  Chatha Pacha : 36 കോടി 


8 ,  Balan The Boy : 24*കോടി


9 ,  പ്രകമ്പനം :   23 കോടി .


10 , Mollywood Times :  17 കോടി .


🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️

2026 ജനുവരി 1 മുതൽ ജൂൺ 30 വരെ തിയേറ്ററുകളിലും ഓടിടിയിലുമായി 107 മലയാള സിനിമകൾ റിലീസ് ചെയ്തു .

🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️


1, അപ്പുറം.

( സംവിധാനം : ഇന്ദു ലക്ഷ്മി )


2, പൂവ് .

( സംവിധായകർ : അനീഷ് ബാബു അബ്ബാസ് , ബിനോയ് ജോർജ്ജ് )


3 , വെള്ളേപ്പം .

( സംവിധാനം : പ്രവീൻ രാജ് പി.)


4 , പെണ്ണ് കേസ് .

( സംവിധാനം : ഫെബിൻ സിദ്ധാർത്ഥ് )


5 , ഞാൻ കർണ്ണൻ 2.

( സംവിധാനം : ശ്രീചിത്തിര പ്രദീപ് )


6 , രണ്ടാം മുഖം .

( സംവിധാനം : ക്ഷണജിത്ത് .എസ് . വിജയൻ )


7 , കണിമംഗലം കോവിലകം .

( സംവിധാനം : രാജേഷ് മോഹൻ )


8 , പുഷ്പാംഗദൻ്റെ ഒന്നാം സ്വയംവരം .

( സംവിധാനം : സുരേന്ദ്രൻ പയ്യനക്കൽ ) 


9 , രുദ്ര .

( സംവിധാനം : ഇല്യാസ് മുടങ്ങാശ്ശേരി )


10 ,സൂചി.

( സംവിധാനം : ജോസ് തോമസ് )


11 , ചാത്ത പച്ച : The Ring of Rowdies .

( അദ്വൈത് നായർ )


12 , മാജിക് മഷ്റൂംസ് 🍄

( സംവിധാനം : നാദിർഷാ )


13 , Baby Girl 

( സംവിധാനം : അരുൺ വർമ്മ )


14 , പഴുത് .

( സംവിധാനം : സ്റ്റാലിൻ അലക്സാസാണ്ടർ , അക്ബർ )


15 , ശേഷിപ്പ് .

( സംവിധായകർ : ഗ്രീറ്റോ വിൻസെൻ്റ് , ശ്രീജിത് എസ്. കുമാർ )


16 , ക്രിസ്റ്റീന .

( സംവിധാനം : സുദർഷൻ )


17 , വലതുഭാഗത്തെ കള്ളൻ .

( സംവിധാനം : ജീത്തു ജോസഫ് )


18 , പ്രകമ്പനം .

( സംവിധാനം : വിജേഷ് പാണത്തൂർ )


19 , ആശാൻ 

( സംവിധാനം : ജോൺപോൾ ജോർജ്ജ് )


20 , അനോമി 

( സംവിധാനം : റിയാസ് മാറാത്ത് )


21, ആശകൾ ആയിരം

( സംവിധാനം : ജി. പ്രജിത് )


22 , ഇതാണ് ഫ്രണ്ട്ഷിപ്പ്.

( സംവിധാനം : എ കെ ബി കുമാർ )


23 , കരുതൽ 

( സംവിധാനം : ജോമി ജോസ് )


24 , മദനമോഹം 

( സംവിധാനം : റാം ചന്ദ് പ്രശാന്ത് )


25 , ശുക്രൻ

( സംവിധാനം : ഉബൈനി ഇ )


26 , ദി ലേറ്റ് കുഞ്ഞപ്പ

( സംവിധാനം : ഷിജിത്ത് കാലയടൻ )


27 , രഘു റാം

( സംവിധാനം : സൈനു ചാവക്കാടൻ )


28 , AT : Welcome to the Dark Side 

( സംവിധാനം : ഡോൺ മാക്സ് )


29 , ഈ തനിനിറം

( സംവിധാനം : രതീഷ് നെടുമങ്ങാട് )


30 , ജൂനിയേഴ്സ് ജേർണി

( സംവിധാനം : ആൻസൺ ആൻ്റണി )


31, കൂടോത്രം 

( സംവിധാനം : ബൈജു ഏഴുപുന്ന )


32 , നാൽപതുകളിലെ പ്രണയം 

( സംവിധാനം : രമേഷ് മകയിരം )


33 , പെണ്ണും പെറോട്ടും

( സംവിധാനം : രാജേഷ് മാധവൻ )


34 , Spa

( സംവിധാനം : എബ്രിഡ് ഷൈൻ )


35, സുഖമാണോ സുഖമാണ് 

( സംവിധാനം : അരുൺലാൽ രാമചന്ദ്രൻ )


36 , Moothashari

( സംവിധാനം : സുരേഷ് ഐ )


37 , പുഷ്പ 

( സംവിധാനം : ടോണി സുകുമാർ 


38 , " മസ്തിഷ്ക മരണംA Frankenbiting of Simon's Memories.  

( സംവിധാനം : കൃഷാന്ദ് )


39 , ഇനിയും 

( സംവിധാനം : ജീവ )


40 , എൻ്റെ ജീവിത നൊമ്പരം 

( സംവിധാനം : രാജൻ ശ്രീധരൻ 


41 , ICU

( സംവിധാനം : ജോർജ്ജ് വർഗ്ഗീസ് )


42 , കെ കെ കെ മൂന്ന് രാജ

( സംവിധാനം : ഷൈജു പറത്തടത്തിൽ )


43 , പ്രിയ പുത്രൻ

( സംവിധാനം : എച്ച്. മഞ്ജുനാഥ് )


44 , School Chale Hum 

( സംവിധാനം : ശ്രീകാന്ത് കെ.ജി )


45 , 2BHK 

( സംവിധാനം : സുധീപ് ഇ.കെ )


46 , സംഭവം അദ്ധ്യായം ഒന്ന് 

( സംവിധാനം : ജിത്തു സതീശൻ മംഗലത്ത് )


47 , Faces 

( സംവിധാനം : നീലേഷ് ഇ.കെ )


48 , Merry Christmas 

( സംവിധാനം : മിഥുൻ ജ്യോതി )


49 , പിൻവാതിൽ

( സംവിധാനം : ജെ.സി ജോർജ്ജ് )


50 , Enc

( സംവിധാനം ശങ്കർ )


51 , ബട്ടർഫ്ലൈ ഗേൾ 85 

( സംവിധാനം : പ്രശാന്ത് മുരളി )


52, Veri 

( സംവിധാനം : ഷാൻ തൻഹ )


53 , ഇരവൻ

( സംവിധാനം ബിനുരാജ് കല്ലട )


54 ,ആറ് ആണുങ്ങൾ ( സംവിധാനം : സാംബരാജ് നായർ )


55 , ബർണാഡ് 

( സംവിധാനം : ദേവപ്രസാദ് നാരായണൻ )


56 , പൊന്നപുറത്ത് യക്ഷി 

( സംവിധാനം എസ്. പി ഉണ്ണികൃഷ്ണൻ )


57 , ആട് 3

( സംവിധാനം മിഥുൻ മാനുവൽ തോമസ് )


58 , ഭീഷ്മർ 

( സംവിധാനം : ഈസ്റ്റ് കോസ്റ്റ് വിജയൻ )


59 , പ്രതിഛായ

( സംവിധാനം ഉണ്ണിക്യഷ്ണൻ ബി )


60 , കല്യാണമരം

( സംവിധാനം രാജേഷ് അമനകര )


61 , ഡെർബി

( സംവിധാനം സജി മാംപഡ് )


62 , ഗ്രഹണം 2.0

( സംവിധാനം ആനന്ദ് പജ )


63 , വാഴ ll Biopic of a Billion Bros

( സംവിധാനം സവിൻ എസ്. എ )


64 , പകിട കളി

( സംവിധാനം നിഷാദ് ഹസൻ ) 


65 , മോഹിനിയാട്ടം 

( സംവിധാനം കൃഷ്‌ണദാസ് മുരളി )


66 , ഒരു ദുരുഹ സാഹചര്യത്തിൽ 

( സംവിധാനം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ )


67 , KUVI

( സംവിധാനം സാഖിൽ രവീന്ദ്രൻ )


68 , പള്ളിച്ചട്ടമ്പി 

( സംവിധാനം ഡിജോ ജോസ് ആൻ്റണി )


69 , തല 

( സംവിധാനം ഖയീസ് മിലൻ )


70 , മധുവിധു 

( സംവിധാനം വിഷ്ണു അരവിന്ദ് )


71 , അച്ചപ്പാസ് ആൽബം 

( സംവിധാനം ദീപ്‌തി ശിവൻ )


72 , Dark Tracking

( സംവിധാനം : A K ശ്രീകുമാർ )


73 , ഇരുനിറം

( സംവിധാനം : ജിൻ്റോ തോമസ് )


74 , കാലം പറഞ്ഞ കഥ

( സംവിധാനം പ്രസാദ് നൂറനാട് )


75 , കിടിലം പാറു 

( സംവിധാനം സുഗീഷ് എസ് ആചാരി )


76 , പേട്രിയേറ്റ്

( സംവിധാനം മഹേഷ് നാരായണൻ )


77 , അവൾ 

( സംവിധാനം ജയരാജ് )


78 , ദൃഡം

( സംവിധാനം മാർട്ടിൻ ജോസഫ് )


79 , റിവോൾവർ റിൻക്കു

( സംവിധാനം കിരൺ നാരായണൻ )


80 , അങ്കം അട്ടഹാസം

( സംവിധാനം സുജിത് എസ്. നായർ )


81 , അതിരടി

( സംവിധാനം : അരുൺ അനിരുദ്ധൻ )


82 , Swachanthamruthyu

( സംവിധാനം ഷാൻ കച്ചേരി )


83 , സുധി പുരാണം 

( സംവിധാനം S S ജിഷ്‌ണു ദേവ് )


84 , ദൃശ്യം 3

( സംവിധാനം ജിത്തു ജോസഫ് )


85 , Dose 

( സംവിധാനം അഭിലാഷ് ആർ നായർ 


86 , തിരക്കിനിടയിൽ അൽപ്പനേരം 

( സംവിധാനം ജയൻ ആനിക്കാട് )


87 , Cold 

( സംവിധാനം അനൂപ് കെ.കെ )


88 , കാട്ടാളൻ 

( സംവിധാനം പോൾ ജോർജ്ജ് )


89 , കറക്കം

( സംവിധാനം സുഭാഷ് ലളിത സുബ്രഹ്‌മണ്യൻ )


90 , ഡോ. Bennat

( സംവിധാനം T.S ബാബു )


91, Paithalattam

( സംവിധാനം വിബിൻ എൻ. വേലയുധൻ)


92 , കിരാത

( സംവിധാനം റോഷൻ കോന്നി )


93 , Aaahladam

( സംവിധാനം ജിജീഷ് ഗോപി )


94 , Mollywood Times

( സംവിധാനം അഭിനവ് സുന്ദർ നായ്ക് )


95 , പ്രതിരോധം 

( സംവിധാനം ജോൺ ബ്രിട്ടോ )


96 , Manal Pakshikal

( സംവിധാനം ഷാഫി പാറയ്ക്കൽ )


97 , Peeli 

( സംവിധാനം ബസ്റ്റിൻ കുര്യാക്കോസ് )


98 , Normal 

( സംവിധാനം പ്രതീഷ് പ്രസാദ് )


99 , Kolahalammedu

( സംവിധാനം സെൻ വർഗ്ഗീസ് )


100 , Secret of കലിംഗ

( സംവിധാനം സനീഷ് ഉണ്ണികൃഷ്ണൻ )


101 , Balan : the boy

( സംവിധാനം ചിദംബരം)


102 , സത്യത്തിൽ സംഭവിച്ചത് 

( സംവിധാനം പ്രശാന്ത് മോഹൻ )


103 , ചിന്ന ചിന്ന ആസൈ

( സംവിധാനം വർഷ വാസുദേവ് )


104 , Aadi Snehathirte Virunnu Mesha

( സംവിധാനം Mini I G )


105 , Uyir 

( സംവിധാനം എം പത്മകുമാർ )


106 , Choott 

( സംവിധാനം കെ.വി. എ പ്രസാദ് )


107 , Lady in the Wings

( സംവിധാനം സോഫി ടൈറ്റസ് )


🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️


സലിം പി. ചാക്കോ

CPK DESK 

No comments:

Powered by Blogger.