സൈജുകുറുപ്പിനെ നായകനാക്കി കൃഷ്‌ണദാസ് മുരളി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് " ഭാരതനാട്യം 3 രാസലീല " .
Here we go again 🔥
BHARATHANATYAM 3 RASALEELA ✨
#Bharathanatyam3Rasaleela
@krishnadas_murali
@saijukurup @thomasthiruvalla
@vishnu.r.pradeep
@electronickili_official
@shafeeque_vb
@thomasthiruvallafilm @saijukurupentertainments
സൈജുകുറുപ്പിനെ നായകനാക്കി കൃഷ്‌ണദാസ് മുരളി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് " ഭാരതനാട്യം 3 രാസലീല " . ഭരതനാട്യം, മോഹിനിയാട്ടം എന്നി ചിത്രങ്ങൾക്ക് ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രമാണിത് .
സൈജുകുറുപ്പ്എന്റർടെയ്ൻമെന്റ്സിസിൻ്റെയും തോമസ് തിരുവല്ല ഫിലിംസിൻ്റെയും ബാനറുകളിൽ ലിനി മറിയം ഡേവിഡ് , അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷഫീക്ക് വി.ബി എഡിറ്റിംഗും, ഇലക്ട്രോണിക് കിളി സംഗീത വും ബബ് ലു അജു ഛായാഗ്രഹണ വും , വിഷ്‌ണു ആർ. പ്രദീപ് സഹരചയിതാവു മാണ്.
സലിം പി. ചാക്കോ .

No comments: