നാടക ചലച്ചിത്ര നടൻ പ്രമോദ് വെളിയനാടിന്റ അമ്മ “വിജയമ്മ ” (65) അന്തരിച്ചു .



ആദരാഞ്ജലികൾ 🙏


നാടക ചലച്ചിത്ര നടൻ പ്രമോദ് വെളിയനാടിന്റ അമ്മ “വിജയമ്മ ” (65) അന്തരിച്ചു . ശ്വാസകോശ സംബന്ധമായ ചികിത്സയിൽ ആയിരുന്നു, 


സംസ്കാരം ഇന്ന് ( ജൂൺ 2 ) വൈകുന്നേരം  ചൊവ്വാഴ്ച 4 മണിയ്ക്ക് വെളിയനാടുള്ള വസതിയിൽ (Glps veliyanad south).

No comments:

Powered by Blogger.