നിവിൻ പോളി , ബാലചന്ദ്രമേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി . ഉണ്ണികൃഷ്ണൻ ബി.രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " പ്രതിഛായ " . പ്രതിഛായയുടെ ട്രെയിലറും പുറത്തിറക്കി .
" രാഷ്ട്രീയത്തിൽ ഇപ്പോൾ വ്യക്തികൾ ഇല്ല , പ്രതിഛായകൾ മാത്രമേയുള്ളു "
നിവിൻ പോളി , ബാലചന്ദ്രമേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി . ഉണ്ണികൃഷ്ണൻ ബി.രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " പ്രതിഛായ " . പ്രതിഛായയുടെ ട്രെയിലറും പുറത്തിറക്കി .
https://youtu.be/jD0N2Q_OUpg?si=0HdhAeAFZA48zQP1
കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ടൈറ്റിലും ട്രെയിലറും പുറത്തറിക്കിയത് . മോഹൻലാൽ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ചിത്രത്തി ൻ്റെ അണിയറയിൽ പ്രവർത്തിച്ച മുഴുവൻ പേരെയും വേദിയിൽ പരിചയപ്പെടുത്തി.
ശ്രീ ഗോകുലം മൂവിസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമി നേഷൻസ് എൽ എൽ പിയുമാണ് ചിത്രം നിർമ്മിക്കുന്നത്.
കേരളം ചർച്ച ചെയ്ത ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബി. ഉണ്ണികൃഷ്ണൻ രചന നിർവ്വഹിച്ചിരിക്കുന്നത്. പൊളിറ്റിക്കൽ ഡ്രാമ ഗണത്തിലുള്ള ചിത്രമാണിത് .
ഷറഫുദീൻ , ഹരിശ്രീ അശോകൻ , മണിയൻപിള്ള രാജു നീതു കൃഷ്ണ , ആൻ ആഗസ്റ്റിൻ , സബിത ആനന്ദ് , വിഷ്ണു അഗസ്ത്യ , നിശാന്ത് സാഗർ , ആർ.ജെ വിജിത , സായ്കുമാർ , വൈശാഖ് ശങ്കർ , മേഖ തോമസ് , ചീരാഗ് ജാനി, അനീന , നന്ദിനി ഗോപാലകൃഷ്ണൻ , ചിലമ്പൻ ജോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .
ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും , ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും , മനോജ് സി.എസ് എഡിറ്റിംഗും , ഷാജി നടുവിൽ പ്രൊഡക്ഷൻ ഡിസൈനറും , അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറും , അജി കുറ്റ്യാനി ആർട്ട് ഡയറ് കട്റും , റോണക്സ് സേവ്യർ മേക്കപ്പും , സിജി തോമസ് കോസ്റ്റ്യൂം , ഷാജി പാടൂർ ചീഫ് അസോസിയേറ്റ് ഡയക്ടറുമാണ് .
ബൈജു ഗോപാലൻ , വി.സി. പ്രവീൺ സഹനിർമ്മാതാക്കളും കൃഷ്ണമൂർത്തി , ദുർഗ ഉണ്ണികൃഷ്ണൻ ഏക്സിക്യൂട്ടിവ് പ്രൊഫ ഡ്യൂസറുമാണ് .സിനിമ ജീവിതത്തിൻ്റെ അൻപതാം വർഷത്തിൽ ബാലചന്ദ്ര മോനോൻ ശക്തമായ കഥാപാത്രമായി ഈ സിനിമയിലൂടെ തിരിച്ചെത്തുന്നു.
സലിം പി. ചാക്കോ .
#Prathichaya Trailer Out Now 🔥
link in bio 💫
#NivinPauly #UnnikrishnanB #SreegokulamMovies #RDilluminationsllp
@nivinpaulyactor
@sbalachandramenon
@unnikrishnan_b_director
@gokulam_gopalan_official
@sharaf_u_dheen @chandruselvaraj
BaijuGopalan VCPraveen
@krishnamoorthy_director
@sreegokulammoviesofficial
@rdilluminationsllp
@sabitha.anand
@maniyanpillaraju
@neethukrishnaaa
@rj_vijitha
@nishanth_sagar_actor
@harisree_asokan
@annaugustine
@vishnuagasthya
@vaisakh_shankar
@meg_toms
@aneee.na_
@chiragjaniofficial
@dhwani_samith
@liberated_libran @just_in_varghese @shajie_naduvil @ajikuttiyani @vivek_anirudh @its_ajmal.haneef @satheesh_e @amal.james_ @ronexxavier4103 @aroma_mohan


No comments: