"ആരു പറയും ആരാദ്യം പറയും" തുടങ്ങി.
"ആരു പറയും ആരാദ്യം പറയും" തുടങ്ങി.
രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ നിർമ്മിച്ച് വി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന "ആരു പറയും ആരാദ്യം പറയും " എന്ന ചിത്രത്തിന്റെ പൂജാ കർമ്മം കോഴിക്കോട് കൈരളി തിയേറ്ററിൽ വെച്ച് നിർവഹിച്ചും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളുംഅഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. ദുബായ്,കോഴിക്കോട് പാലക്കാട്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.
ഛായാഗ്രഹണം-ശ്യാം പഞ്ചമി,എഡിറ്റർ- ഹിഷാം യൂസഫ്, ഗാനരചന-നിധീഷ് നടേരി,ഡോക്ടർ സുജാത,ഉണ്ണികൃഷ്ണ വർമ്മ,സംഗീതം- സാജൻ റാം,വിമൽ കാളി പുറയത്ത്, സോണി വിജേഷ്,ഗായകർ-മധു ബാലകൃഷ്ണൻ, നജീബ് അർഷാദ്, ശിവാനി രാമചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- മനുഷ്യവൻ,മേക്കപ്പ്-സുമിത്ര, വസ്ത്രാല ങ്കാരം- ശാന്തി പ്രിയ,സൗണ്ട് റെക്കോർഡിസ്റ്റ്-ഹരി, അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ,ആർട്ട് ഡയറക്ടർ-ജോഷി കൂടരഞ്ഞി, പ്രൊഡക്ഷൻ മാനേജർ-ശ്രീനിഷ് വലത്തിൽ ചെത്തുകടവ്, അറ്റ്മോസ് മിക്സിങ്- അഭിരാം,ഡിസൈൻ- ബ്രൈറ്റ് മീഡിയ,പി ആർ ഓ-എ എസ് ദിനേശ്.


No comments: