നവാഗതനായ അരവിന്ദ് എ.ആർ സംവിധാനം ചെയുന്ന " Karthi💔 " എന്ന ഹൃസ്വചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ആസിഫ് അലി പുറത്തിറക്കി . ഡെറിക് രാജൻ , ഷിഫ ബാദുഷ മുഖ്യവേഷങ്ങളിൽ
ഡെറിക് രാജൻ , ഷിഫ ബാദുഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരവിന്ദ് എ.ആർ സംവിധാനം ചെയുന്ന " Karthi💔 " എന്ന ഹൃസ്വചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ആസിഫ് അലി
പുറത്തിറക്കി .
ചിറയിൽ ഫിലിംസിൻ്റെ ബാനറിൽ രാജൻ ചിറയിലാണ് ഷോർട്ട് മൂവി നിർമ്മിക്കുന്നത് .
ഛായാഗ്രഹണം : അനീഷ് വീഡിയോ കാരൻ & വിപിൻ ആൻ്റണി . എഡിറ്റിംഗ് : എമിൽ ജോർജ്ജ് . സംഗീതം : റിജോ ജോസഫ് & ക്ലീൻ്റ് മാർട്ടിൻ . ഗാനരചന : അനൂപ് തൊഴൂർ ക്കര . മേക്കപ്പ് : സുധീഷ് നാരായണൻ . പശ്ചാ ത്തലസംഗീതം : റിജോ ജോസഫ് . ഹെലിക്യാം : ഹമദ് ബിൻ ബാബ & തായ് പ്രശാന്ത് . കലാ സംവിധാനം : അഖിൽ ശ്രീകുമാർ , സഹ കലാ സംവിധാനം : ബെന്നറ്റ് ബെന്നി .സ്പോട്ട് എഡിറ്റർ : ടോംസ് . കലാ : അഖിൽ ശ്രീകുമാർ . പബ്ളിസിറ്റി ഡിസൈൻ & ടൈറ്റിൽ : സൂരജ് സൂരൻ .
വൻ വിജയം നേടിയ " ആരോ " എന്ന സിനിമയിൽ ഡെറിക് രാജനും , സൂപ്പർ ഹിറ്റ് ചിത്രം " പ്രഥമ ദൃഷ്ട കുറ്റക്കാർ " എന്ന സിനിമയിൽ ഷിഫ ബാദുഷയും വ്യത്യസ്ത ങ്ങളായ വേഷങ്ങൾ ചെയ്തിരുന്നു .
സലിം പി.ചാക്കോ .

No comments: