വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡുവല്‍ (95 )അന്തരിച്ചു
വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡുവല്‍ (95 )അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ചുവരിക യായിരുന്നു. ഭാര്യ ലൂസിയാന ഡുവല്‍ ആണ് മരണവിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
'ഗോഡ്ഫാദർ', 'അപ്പോക്കലിപ്സ് നൗ' തുടങ്ങിയ വിഖ്യാത ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച വിശ്വപ്രസിദ്ധ അമേരിക്കൻ നടൻ. ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിനാണ് തിരശ്ശീലയിട്ടത്


No comments: