പ്രശസ്‌ത സംവിധായകനും നിർമ്മാതാവുമായ അനൂപ് കണ്ണന്റെ പിതാവ് കേശവന്‍ നായർ (81) നിര്യാതനായി.



മൂവാറ്റുപുഴ : പ്രശസ്‌ത സംവിധായകനും നിർമ്മാതാവുമായ അനൂപ് കണ്ണന്റെ പിതാവ് മേക്കടമ്പ് തറയംകണ്ടത്തില്‍ കേശവന്‍ നായർ (പൊന്നപ്പൻ) (81) നിര്യാതനായി.  


ഭാര്യ : പരേതയായ വല്‍സലകുമാരി.  മക്കൾ : അനൂപ് കണ്ണൻ , അജീഷ് നായർ 

മരുമക്കള്‍: രേണു എ (എം.ഡി, ഗോഡ്സ്പീഡ് എമിഗ്രേഷന്‍, കൊച്ചി,) സജിത അജീഷ്പേ രക്കുട്ടികള്‍: ആദിത്യന്‍, ലക്ഷ്മി, തിങ്കള്‍. 


സംസ്കാരം 10 -1 -2026 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.

No comments:

Powered by Blogger.