ഹിന്ദി , കന്നഡ സിനിമകളിലുടെ ശ്രദ്ധേയനാ യ പ്രശസ്‌ത ഇതിഹാസ നടൻ അനന്ത് നാഗിന് 2024 ലെ ദാദാസാഹിബ് ഫാൽകെ അവാർഡ് .





ഹിന്ദി , കന്നഡ സിനിമകളിലുടെ ശ്രദ്ധേയനാ യ പ്രശസ്‌ത ഇതിഹാസ നടൻ അനന്ത് നാഗിന് 2024 ലെ ദാദാസാഹിബ് ഫാൽകെ അവാർഡ് . 


2026 സെപ്റ്റംബർ 16 ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും . കഴിഞ്ഞ വർഷം മോഹൻലാലിന് ആയിരുന്നു അവാർഡ് ലഭിച്ചത് .


1973 ൽ പുറത്തിറങ്ങിയ " സങ്കൽപ്പ " എന്ന കന്നഡ ചിത്രത്തിലൂടെയായാണ് അദ്ദേഹം സിനിമയ്ക്ക് അരങ്ങേറ്റം കുറിച്ചത് . 1970 - 1980 കളിൽ അദ്ദേഹം സമാന്തര സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. . ഗായകൻ , തബല വായനക്കാരൻ എന്നി നിലകളിലും മികവ് പുലർത്തി ." ബയാലു ദാരി " , " നാ നിന്ന ബിദലാരെ " , ചനന്ദ ഗോംബെ , അരുണ രാഗ , ബ്രേക്കിംഗ് ന്യൂസ് , ദശമുഖ , കെ.ജി. എഫ് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ ഹിറ്റ് ചിത്രങ്ങളിൽ പ്പെടും . കഴിഞ്ഞ വർഷം നാഗിനെ പത്മഭൂഷൺ നൽകി ആദരിച്ചു . 1996 ൽ ആദ്യമായി ഏർപ്പെടുത്തിയ അവാർഡുകൾ , 1913 ൽ പുറത്തിറങ്ങിയ " രാജാ ഹരിശ്ചന്ദ്ര " എന്ന ചിത്രത്തിലുടെ ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാ ക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ പേരിലാണ് അറിയപ്പെടുന്നത് .


ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ അനന്ത് നാഗിന് അനുമോദനങ്ങൾ .

No comments:

Powered by Blogger.