ഒരു കാലഘട്ടം വീണ്ടും നടക്കുന്നു…32 വർഷങ്ങൾക്കിപ്പുറം, അടൂർ ഗോപാലകൃഷ്ണനും , മമ്മൂട്ടിയും ഒരുമിച്ച്.

ഒരു കാലഘട്ടം വീണ്ടും നടക്കുന്നു…32 വർഷങ്ങൾക്കിപ്പുറം, അടൂർ ഗോപാലകൃഷ്ണനും , മമ്മൂട്ടിയും ഒരുമിച്ച്.

മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന എട്ടാമത്തെ ചിത്രം അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്നു. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൻ്റെ പൂജയും ശീർഷക പ്രകാശനവും ജനവരി 23ന് രാവിലെ 10.30 ന് നടക്കും .

#Mammootty #AdoorGopalakrishnan #MammoottyKampany #WayfarerFilms

No comments:

Powered by Blogger.