കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍
പത്തനംതിട്ട: കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി (കെയുഡബ്ല്യുജെ) ഭാരവാഹികളായി പ്രസിഡന്റ് - മനീഷ് മോഹൻ (മലയാള മനോരമ), സെക്രട്ടറി -ആർ സുമേഷ് കുമാർ(ജനയുഗം), ട്രഷറർ - വേണുനാഥ് പി എ (ജന്മഭൂമി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റ് - അശ്വതി ടി കുറുപ്പ് (ദേശാഭിമാനി), ബിജിൻ സാമുവേൽ (മലയാള മനോരമ), ജോ. സെക്രട്ടറി ദീപു സി ആർ (വീക്ഷണം). ജില്ലാ കമ്മിറ്റിയംഗങ്ങൾ - പ്രദീപ് എസ് (എസിവി), ബിനിയ ബാബു (കേരള കൗമുദി), മനോജ് പി (മീഡിയവൺ), സുനിൽകുമാർ ജി എസ് (മനോരമ ന്യൂസ്), ആര്യ ചന്ദ്രൻ(ജന്മഭൂമി).

No comments: