പ്രശസ്ത ഗായിക എസ്. ജാനകിയുടെ മകൻ മുരളികൃഷണ (65) അന്തരിച്ചു
പ്രശസ്ത ഗായിക എസ്. ജാനകിയുടെ മകൻ മുരളികൃഷണ (65) അന്തരിച്ചു
എസ്. ജാനകിയുടെ ഏക മകനാണ് മുരളി
മരണവിവരം കെ.എസ്. ചിത്രയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര കുറിച്ചു. സ്നേഹ നിധിയായ സഹോദരനെയാണ് നഷ്ടപ്പെട്ടത് എന്നും ഗായിക പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. "ഈ വേദന സഹിക്കാൻ ഈശ്വരൻ അമ്മയെ തുണക്കട്ടെ..." എന്ന പ്രാർത്ഥനകളോടെ യാണ് ചിത്ര കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുരളി കൃഷ്ണയും ഒരു ഗായകനായിരുന്നു. സംഗീത സംവിധായകൻ, അവതാരകൻ, പിന്നണി ഗായകൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു വന്നു....
ജാനകിയമ്മയും വി. രാമപ്രസാദും തമ്മിൽ വിവാഹിതരായത് 1959-ലാണ്; 1960-ൽ മകൻ മുരളികൃഷ്ണ പിറന്നു.1997 ഭർത്താവ് നിര്യാതനായി.

No comments: