തിരക്കഥാകൃത്ത് നിസാം റാവുത്തർ രണ്ടാം അനുസ്മരണവും സംവിധായകൻ കെ. സതീഷിന് പുരസ്കാര വിതരണവും നടത്തി .













 


തിരക്കഥാകൃത്ത് നിസാം റാവുത്തർ രണ്ടാം അനുസ്മരണവും സംവിധായകൻ കെ.സതീഷിന്  പുരസ്കാരവിതരണവും നടത്തി .
 




പത്തനംതിട്ട : തിരക്കഥാകൃത്ത് നിസാം റാവുത്തർ രണ്ടാം അനുസ്മരണവും സംവിധായകൻ കെ.സതീഷിന് പുരസ്കാര വിതരണവും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്നു .
 

തിരക്കഥാകൃത്ത് നിസാം റാവുത്തർ, നടൻ കലാഭവൻ മണി അനുസ്മരണം സിനിമ സീരിയൽ നാടക നടൻ കടമ്മനിട്ട കരുണാകരൻ ഉദ്ഘാടനം ചെയ്തു .
തിരക്കഥാകൃത്ത് നിസാം റാവുത്തർ പുരസ്കാരം സംവിധായകൻ കെ. സതീഷിന് പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി. പി.എസ് രാജേന്ദ്രപ്രസാദ് വിതരണം ചെയ്തതു 


സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . കൺവീനർ പി.സക്കീർശാന്തി, ഡോക്യൂ മെൻ്ററി സംവിധായകൻ ഡോ. ശ്രീജിത്ത് എസ് ,എം.വി. സഞ്ജു , എ.ഗോകുലേന്ദ്രൻ , പി.വി.ഹരിഹരൻ , അഡ്വ. പി.സി. ഹരി , നിസാം നൂർമഹൽ , ഷെഫിന നിസാം , ഡോ. ബിന്ദു സാജൻ , കെ.സി. വർഗ്ഗീസ് , ബീനാ ഷാജി , മാത്യൂ തോമസ് , സജി പുരുഷോ ത്തമൻ , എസ്. രാജേശ്വരൻ , ബിമൽ റേ സാജൻ , റെജി പ്ലാംന്തോട്ടത്തിൽ , വിഷ്ണു ജയൻ , ടി.ആർ. ഓമനക്കുട്ടിയമ്മ എന്നിവർ പ്രസംഗിച്ചു.

No comments:

Powered by Blogger.