മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " ആട് 3 " ഡിസംബറിൽ തിയേറ്ററുകളിൽ എത്തും . നിർമ്മാണം : വിജയ് ബാബു , വേണു കുന്നപ്പിള്ളി .




മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " ആട് 3 "  ഡിസംബറിൽ തിയേറ്ററുകളിൽ എത്തും .



ഫൈഡ്രേ ഫിലിം ഹൗസിൻ്റെയും കാവ്യ ഫിലിം കമ്പനിയുടെയും ബാനറുകളിൽ വിജയ് ബാബു , വേണു കുന്നപ്പിള്ളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് .


ജയസൂര്യ , സൈജു കുറുപ്പ് , വിനായകൻ , വിജയ് ബാബു, സണ്ണി വെയ്ൻ , ധർമ്മജൻ ബോൾഗാട്ടി , ഭഗത് മാനുവൽ , ഹരി കൃഷ്ണൻ , വിനീത് മോഹൻ,  ഉണ്ണി രാജൻ പി. ദേവ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


ഫൈഡ്രേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് ഫിലിം സീരിസിൻ്റെ മൂന്നാം ഭാഗമാണിത് . 


വിഷ്ണു നാരായൺ ഛായാഗ്രഹണവും , ലിജോ പോൾ എഡിറ്റിംഗും ഷാൻ റഹ്മാൻ സംഗീതവും ഒരുക്കുന്നു. ഫൈഡ്രേ ഫിലിം ഹൗസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു.  



സലിം പി. ചാക്കോ .

No comments:

Powered by Blogger.