സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലെ ആക്ടിംഗ് , ഡബ്ബിംഗ് , സ്ക്രീൻപ്ലേ , സ്റ്റിൽ ഫോട്ടോഗ്രാഫി സ്റ്റുഡൻസ് തങ്ങളുടെകോഴ്‌സ്പൂർത്തിയാക്കിയതിന്റെ ഭാഗമായി മാജിക് ഫ്രെയിംസ് നിർമിക്കുന്ന 31മത് ചിത്രമായ E D - Extra Decentമൂവിലൊക്കേഷനിലെത്തി ചിത്രീകരണ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും താരങ്ങളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.


 

സൗത്ത് ഇന്ത്യൻഫിലിംഅക്കാദമിയിലെ ആക്ടിംഗ് , ഡബ്ബിംഗ് , സ്ക്രീൻപ്ലേ , സ്റ്റിൽ ഫോട്ടോഗ്രാഫി സ്റ്റുഡൻസ് തങ്ങളുടെകോഴ്‌സ്പൂർത്തിയാക്കിയതിന്റെ  ഭാഗമായി മാജിക് ഫ്രെയിംസ് നിർമിക്കുന്ന 31മത്  ചിത്രമായ E D - Extra Decentമൂവിലൊക്കേഷനിലെത്തി ചിത്രീകരണ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും താരങ്ങളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. 


മലയാള സിനിമാ ലോകത്ത് ചുവടുവയ്ക്കുന്ന  നവാഗത പ്രതിഭകൾക്ക് താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ഡയറക്ടറും അഭിനേതാവുമായ റാഫി , ശ്യാം മോഹൻ , ഗ്രേസ് ആന്റണി, സുധീർ കരമന, സംവിധായകൻ ആമിർ പള്ളിക്കൽ , സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി നിർമാതാവും ഫൗണ്ടറും ആയ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് ബാഡ്ജ് നൽകി ഓരോ സ്‌റ്റുഡന്റിനെയും അനുമോദിച്ചു. ED യിലെ താരങ്ങൾ സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലെ പുതിയ പ്രതിഭകൾക്ക് ആശംസകൾ നേർന്ന് സിനിമാ ലോകത്തേക്ക് സ്വാഗതം ചെയ്തു.

No comments:

Powered by Blogger.