സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു.സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു.


സുരേഷ് ഗോപിയെ നായകനാക്കി രാമ രാവണൻ, ഗിന്നസ് പക്രുവിനെ നായകനാക്കി സ്വന്തം ഭാര്യ സിന്ദാബാദ് എന്നീ സിനിമകൾ സംവിധാനം ചെയിതിട്ടുണ്ട്. കലാഭൻ മണിയുടെ ലോകനാഥൻ IAS , ജയറാമിന്റ കനക സിംഹാസനം, കളഭം, മൈഡിയർ മമ്മി എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്.
No comments:

Powered by Blogger.