ലാൽ ജോസ് as സുദേവൻ in മന്ദാകിനി. മെയ് 24ന് മന്ദാകിനി തിയേറ്ററുകളിൽ എത്തും .ലാൽ ജോസ് as സുദേവൻ in മന്ദാകിനി. മെയ് 24ന് മന്ദാകിനി തിയേറ്ററുകളിൽ എത്തും .


സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് വിനോദ് ലീല സംവിധാനവും രചനയും നിർവ്വഹിക്കുകയും അൽത്താഫ് സലിം- അനാർക്കലി മരിക്കാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുകയും ചെയ്യുന്ന  ഏറ്റവും പുതിയ ചിത്രം "മന്ദാകിനി" മെയ് 24ന് റിലീസ് ചെയ്യും.
No comments:

Powered by Blogger.