" ആനപ്പറമ്പിലെ World Cup " Trailer Out Now .
സോഷ്യൽ മീഡിയയിൽ താരമായ ഡാനിഷ് പി കെ , അമൽ , ബാസിത് , കാശി , ഇമാനുവൽ , ശിവപ്രസാദ് , ഋത്വിക് എന്നിവരും , ടി ജി രവി , ബാലു വർഗീസ് , ലുക്‌മാൻ അവറാൻ , നിഷാന്ത് സാഗർ , ഐ.എം.വിജയൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
ഫായിസ് സിദ്ദിഖ് ക്യാമറയും ജെയ്ക്സ് ബിജോയ് സംഗീതവുംനിർവഹിച്ചിരിക്കുന്നു . എൻ.എം.ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.
മാജിക്ക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
സലിം പി. ചാക്കോ .
No comments: