ദുൽഖർ സൽമാൻ്റെ ബോളിവുഡ് ചിത്രം " Chup: Revenge of the Artist " ട്രെയിലർ പുറത്തിറങ്ങി.
Chup! | Official Trailer
https://youtu.be/V51sMMFMWqg
പ്രശസ്ത ഹിന്ദി ചലച്ചിത്രകാരന്‍ ഗുരുദത്തിന്റെ 'പ്യാസ' എന്ന സിനിമയിലെ 'സര്‍ജു തെരാ ചക്ക്‌രായേ' എന്ന പാട്ട് ദുല്‍ഖര്‍ പാടുന്നതിന്റെപശ്ചാത്തലത്തിലുള്ള മോഷന്‍ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഗുരു ദത്തിനുള്ള സമര്‍പ്പണമായി ഒരുങ്ങുന്ന ചിത്രമാണ് " ചുപ് " .
ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപില്‍ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് പ്രധാന വേഷത്തിൽഅഭിനയിക്കുന്നത്.
സലിം പി. ചാക്കോ .
No comments: