ലക്ഷ്മി ജി.കുമാറിന്റെ ചിത്ര പ്രദർശനം ആരംഭിച്ചു .
ചിത്രകാരനും ഗായകനുമായ രാജീവ്‌കുമാർ ഉദ്ഘാടനം നിർവഹിച്ചു.ശിവപ്രിയ, രജനി കടലുണ്ടി, പി. എസ്. എം. ഷെരീഫ്, ഭാഗ്യലക്ഷ്മി, അഡ്വ. എം. എസ്. ഷംസുദീൻ, ഹസീന ഷെരീഫ്, ഷീജാ റാം, സത്യൻ, ദീപ സുരേഷ്, അജന്തകുമാരി തുടങ്ങിയവർ സംസാരിച്ചു. ഗായത്രി സ്വാഗത നൃത്തം അവതരിപ്പിച്ചു. .
വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി. എസ്. പ്രദീപിന് പുസ്തകം സമ്മാനിച്ചു.
ചിത്രപ്രദർശനം തിങ്കളാഴ്ച സമാപിക്കും.
റഹിം പനവൂർ
ഫോൺ :9946584007
No comments: