ദീപു അന്തിക്കാടിൻ്റെ " 4-ാം മുറ " യിൽ ബിജു മേനോനും ഗുരു സോമസുന്ദരവും മുഖ്യവേഷങ്ങളിൽ .
സൂരജ് ദേവാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കുന്നത്, എസ് ലോകനാഥൻ ചായാഗ്രഹണവും കൈലാഷ് മേനോൻ സംഗീതവും നിർവഹിക്കുന്ന ചിത്രം കിഷോറും സുധീഷ് പിള്ളയും ഷിബു അന്തിക്കാടും ചേർന്നാണ് നിർമ്മിക്കുന്നത്.
ഒക്ടോബർ 21ന് ചിത്രം തീയേറ്ററുകളിലെത്തും.
സലിം പി. ചാക്കോ .
No comments: