സ്വാസിക ,റോഷൻ മാത്യു എന്നിവർ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന " ചതുരം " സെപ്റ്റംബർ 16ന് തീയേറ്ററുകളിൽ എത്തും. സിദ്ധാർത്ഥ് ഭരതൻ സംവിധാനം .
രചന സിദ്ധാർത്ഥ് ഭരതനും, വിജോയ് തോമസും, ഛായാഗ്രഹണം പ്രതീഷ് എം. വർമ്മയും, എഡിറ്റിംഗ് ദീപു ജോസഫും , സംഗീതം പ്രശാന്ത് പിള്ളയും ,കലാസംവിധാനം
അഖിൽരാജ് ചിറയിലും , സംഘട്ടനം മാഫിയ ശശിയും നിർവ്വഹിക്കുന്നു.
ഗ്രീൻവിച്ച് എന്റെർടെയിൻമെന്റ് ഇൻ അസോസിയേഷൻ വിത്ത് യെല്ലോവ് ബേർഡ് പ്രൊഡക്ഷൻസാണ് ചിത്രം അവതരിപ്പിക്കുന്നത്. വിനീത അജിത് , ജോർജ് സാന്റിയാഗോ ,ജംഗീഷ് തയ്യിൽ ,സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്നാണ് " ചതുരം " നിർമ്മിക്കുന്നത് .
സലിം പി. ചാക്കോ
No comments: