" കുറി " ഫാമിലി ചിത്രം ..
കൊക്കേഴ്‌സ് മീഡിയ ആൻഡ് എൻ്റെർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ കെ.ആർ.പ്രവീൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " കുറി" .
" കുറി" യിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ( ദീലീപ് കുമാർ), സുരഭി ലക്ഷ്മി ( ബെറ്റ്സി) , അതിഥി രവി ( മഞ്ജിത ) , വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ് ( ബിബിൻ), സുബീഷ് സുധി ( ജോസ് ) , പ്രമോദ് ചെറിയനാട് ( അച്ചായൻ ) ,ആവർത്തന
ഛായഗ്രഹണം സന്തോഷ് സി. പിള്ളയും , എഡിറ്റിങ് - റഷിൻ അഹമ്മദും,ഗാനരചന ബി.കെ.ഹരിനാരായണനും, സംഗീതം വിനു തോമസും നിർവ്വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ രാജീവ്കോവിലകം,സംഭാഷണം ഹരിമോഹൻ ജി, കോസ്റ്റ്യൂം സുജിത് മട്ടന്നൂർ, മേക്കപ്പ് ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രകാശ് കെ .മധു എന്നിവരാണ് അണിയറ ശിൽപ്പികൾ.
അടിപിടി സ്നേഹ സന്ദേശങ്ങൾ കുറിക്ക് കൊള്ളുന്നൊരു കഥയാണ് ഈ സിനിമയിൽ ഉള്ളത് . സത്രീധനം എന്ന സാമൂഹ്യ വിഷയം പ്രമേയത്തിൽഉൾപ്പെടുത്തിയിട്ടുണ്ട്. സുരഭീ ലക്ഷ്മിയുടെ അഭിനയ മികവ് ബെറ്റ്സി ചാക്കോയിലുടെ വീണ്ടും ....
No comments: