എബ്രാഹമിന്‍റെ സന്തതികൾ ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും.



എബ്രാഹമിന്‍റെ സന്തതികൾ ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും. മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂരാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അദേനിയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. പോലിസ് വേഷത്തിലാണ് മമ്മൂട്ടി സിനിമയിൽ എത്തുന്നത്.. ജോബി ജോർജ് സിനിമ നിർമ്മിക്കുന്നു.  കുടു:ബ പശ്ചത്താലത്തിൽ ഒരു സ്റ്റൈലിഷ് എന്റർടൈനർ ആയിരിക്കും ഈ സിനിമ.

No comments:

Powered by Blogger.