സംവിധായകൻ ആദി ബാലകൃഷ്ണൻ്റെ അമ്മ റിട്ട. ടീച്ചർ വി.എസ്. രാജമ്മ (76) അന്തരിച്ചു .




സംവിധായകൻ ആദി ബാലകൃഷ്ണൻ്റെ അമ്മ റിട്ട. ടീച്ചർ വി.എസ്. രാജമ്മ (76) അന്തരിച്ചു .


കെ. ജി. ബാലകൃഷ്ണപിള്ളയുടെ സഹധർമിണിയാണ്  കരുവേലിൽ ഹൗസ്. വയലാ വടക്ക് വീട്ടിൽ വി.എസ് രാജമ്മ. ആഗസ്റ്റ് നാലിന്  രാത്രി പെട്ടന്നുണ്ടായ അസുഖം മൂലം നിര്യാതയായി. സംസ്‌കാരം ഇന്ന് (  ആഗസ്റ്റ് 5 ) ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ.


മക്കൾ : ആദി ബാലകൃഷ്ണൻ, ( സിനിമ സംവിധായകൻ),അമൃത ബി. പിള്ള.( ടീച്ചർ ) . മരുമക്കൾ : അരുണ ജി., പ്രദീപ് വി . കൊച്ചുമക്കൾ : അഗ്നിവേശ്. പി. എ, അബനി ആദി, അഗ്നിമിത്ര പി. എ.


പ്രണയകഥ , പന്ത് , ഇൻ ദ റെയിൻ എന്നി സിനിമകളുടെ സംവിധായകനാണ് ആദി ബാലകൃഷ്ണൻ .

No comments:

Powered by Blogger.