''അൽ-ഭുതം'' ഷോർട്ട് ഫിലിം ആഗസ്റ്റ് മൂന്നിന് .


 


*പ്രിവ്യു*


''അൽ-ഭുതം''

ഷോർട്ട് ഫിലിം 


സംവിധാനം

ബാലു ശ്രീധർ.


03 ആഗസ്റ്റ് 2026,

തിങ്കളാഴ്ച,

രാവിലെ,

10.00 മണി,

വനിതാ തീയേറ്റർ,

ഇടപ്പള്ളി.


ഉൽഘാടനം:-

ലിസ്റ്റിൻ സ്റ്റീഫൻ.


മുഖ്യാതിഥി:-

കൃഷ്ണ മൂർത്തി

ഗോകുലം പ്രൊഡക്ഷൻസ്.


വൈറ്റ് ഡവ് ഫിലിംസിന്റെ ബാനറിൽ, "തോർത്ത്" എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ബാലു ശ്രീധർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് 'അൽ-ഭുതം'


 "ചുരുൾ", "കാപ്പിരി തുരുത്ത്" തുടങ്ങിയ  ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീൺ ചക്രപാണി ഛായാഗ്രഹണം നിർവഹിക്കുന്നു.

തിരക്കഥ-ഭീമ കണ്ണൻ, 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിവേക് വൈദ്യനാഥൻ.


സസ്പെൻസും ഫാന്റസി ഘടകങ്ങളും സമന്വയിപ്പിച്ച ഈ ഹ്രസ്വ ചിത്രത്തിൽ ഗോവിന്ദ് നാരായണൻ പ്രധാന കഥാപാത്ര ത്തെ അവതരിപ്പിക്കുന്നു. ഷിൻസ് ഷാൻ, ധനിൽ കൃഷ്ണ, ജയകൃഷ്ണൻ, ബ്രയൻ, ബിലാൽ, അക്ഷയ് എന്നിവരുൾപ്പെടെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു.

No comments:

Powered by Blogger.