Ramaleela Malayalam Movie Review



രാമനുണ്ണിയെ പ്രേക്ഷകര്‍ സ്വീകരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ദിലീപിന്‍റെ ഇപ്പോഴത്തെ അവസ്ഥ മുന്‍കൂട്ടി കണ്ട് എഴുതിയത് പോലെയാണ്ചിത്രത്തിലെ പല ഭാഗങ്ങളും.
ദിലീപിന്‍റെ രാമലീലയ്ക്ക് സ്വന്തം ജീവിതമായി സാമ്യമുണ്ടോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. സാമ്യതകള്‍ ആക്സമികം മാത്രമാണ് എന്നാണ്ഇതിന് തീരക്കഥാകൃത്ത് സച്ചി പറഞ്ഞ മറുപടി .

ആദ്യചിത്രം സംവിധാനം ചെയ്യുന്ന അരുണ്‍ഗോപി ഇരുത്തം വന്ന സംവിധായകനായി മാറിയെന്ന  പ്രത്യേകതയുമുണ്ട്. രാമലീലയില്‍ രാമനുണ്ണി എം.എല്‍.എ. ആണ്. ഒരു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരിക്കുകയും ചെയ്യുന്നതാണ് ചിത്രം  രാധിക ശരത്കുമാര്‍, പ്രയാഗ മാര്‍ട്ടിന്‍, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവർ  അഭിനയിക്കുന്നു.

മലയാള സിനിമയിലെ മികച്ച പൊളിറ്റിക്കൽ ത്രില്ലർ സിനിമയായി മാറും. തിരക്കഥയുടെ മികവും  , മേക്കിങ്ങും മനോഹരമാണ്. 

റേറ്റിംഗ് - 3.5/5  

1 comment:

  1. superb movie...
    unbelievable climax...
    feeling an another Dhrishyam
    Rating 4.5/5

    ReplyDelete

Powered by Blogger.