Njandukalude Nattil Oridavela Malayalam Movie Review


നവാഗതനായ അല്‍ത്താഫ് സലിം സംവിധാനം ചെയ്ത  ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഫീല്‍ ഗുഡ്  സിനിമയാണ്. പ്രേക്ഷകരെ ഫുള്‍ ടൈം എന്‍ഗേജ്ഡ് ആക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞു. ക്യാന്‍സര്‍ രോഗികളോടുള്ള പൊതുസമൂഹത്തിന്‍റെ സമീപനത്തില്‍ മാറ്റം വേണമെന്ന് സിനിമ പറയുന്നു. 

കുടുംബപ്രേക്ഷകര്‍ ഈ സിനിമ കാണാന്‍ തയ്യാറായി എന്നുളളത് എടുത്തുപറയേണ്ടതാണ്. 
നിവിന്‍ പോളി പ്രേക്ഷകര്‍ക്കു മുന്നില്‍ മറ്റൊരു നല്ല കഥാപാത്രവുമായി വീണ്ടും രംഗത്തെത്തി. ശാന്തി കൃഷ്ണ, ലാല്‍, സിജു വില്‍സണ്‍, കൃഷ്ണകുമാര്‍, ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി, അഹാനാ കൃഷ്ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

റേറ്റിംഗ് - 3/5

No comments:

Powered by Blogger.