Velipadinte Pusthakam Malayalam Movie Review
മോഹന്‍ലാല്‍-ലാല്‍ജോസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുമ്പോള്‍ ഒരു മെഗാ ഹിറ്റ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. ആ നിലവാരത്തിലേക്ക് സിനിമ എത്തിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.പക്ഷെ ചിത്രം സാമ്പത്തിക വിജയം നേടി.
ജിമിക്കി കമ്മല്‍...... എന്ന പാട്ടിലൂടെ കിട്ടിയ മുന്നേറ്റം മാത്രമാണ് എടുത്തു പറയാനുള്ളത്. ഒരു പാട്ടിന് സോഷ്യല്‍ മീഡിയയില്‍ ഇത്രയും തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞത് എടുത്ത് പറയേണ്ടതാണ്.
ഫാദര്‍ ഇടിക്കുള എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ മനോഹരമായി അവതരിപ്പിച്ചു. അനൂപ് മേനോന്‍, അപ്പാനി രവി, അരുണ്‍ കുര്യന്‍, അന്ന രാജന്‍, സലിംകുമാര്‍, പ്രിയങ്ക നായര്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
റേറ്റിംഗ് - 3/5

No comments: