Adam John Malayalam Movie Review
കിഡ്നാപ്പ് ചെയ്യപ്പെട്ട മകളെ തിരിച്ചുപിടിക്കാന്‍ ഒരു അച്ഛന്‍ ജീവന്‍ പണയംവെച്ചും നടത്തുന്ന സാഹസിക മുന്നേറ്റമാണ് ആദം ജോണ്‍.
പ്രിഥിരാജിന്‍റെ പെര്‍ഫോമന്‍സ് എടുത്തുപറയേണ്ടതാണ്. സ്കോട്ലാന്‍റിന്‍റെ മനോഹാരിത ഒപ്പിയെടുക്കുവാന്‍ കാമറാമന്‍ ജിത്തു ദാമോദറിന് കഴിഞ്ഞു.
മാസ്റ്റേഴ്സ്, ലണ്ടണ്‍ ബ്രിഡ്ജ്, എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ ജിനു വി.ഏബ്രഹാം ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം ജോണ്‍. കളക്ഷനില്‍ ഓണക്കാല ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ആദം ജോണ്‍. മിഷ്കി ചക്രവര്‍ത്തി, നരേന്‍, ഭാവന, രാഹുല്‍ മാധവ്, മണിയന്‍പിള്ള രാജു, സിദ്ധാര്‍ത്ഥ് ശിവ, ലെന, ഷൈന്‍ റ്റി.ടോം തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
റേറ്റിംഗ് - 3.5/5

No comments: