2024 ൽ വമ്പൻ പ്രോജക്ടുകളുമായി ജനപ്രിയ നടൻ ജയറാം.
2024 ൽ വമ്പൻ പ്രോജക്ടുകളുമായി ജനപ്രിയ നടൻ  ജയറാം.2024 ജനുവരി 11ന് പുറത്തിറങ്ങുന്ന മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന " എബ്രഹാം ഓസ് ലർ " ആണ് ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ ജയറാം ചിത്രം .


തെലുങ്കിൽ തൃവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ മഹേഷ്‌ ബാബുവിന്റെ " ഗുണ്ടൂർ കാരൻ " മറ്റൊരു ചിത്രം .മഹേഷ്‌ ബാബുവിന്റെ പിതാവിനെയാണ് 
ജയറാം അവതരിപ്പിക്കുന്നത് 


ദളപതി വിജയ്ക്കൊപ്പം വെങ്കട് പ്രഭു  Goat (gratest of all time ) ൽ ഇൻട്രസ്റ്റിംഗ് റോൾചെയ്യുന്നു.
അതിന്ശേഷംശെൽവരാഘവന്റെ ചിത്രം സെവൻ ജി  ബോകോളനി നീ യുടെ രണ്ടാം ഭാഗം.

പിന്നെ കന്നട സൂപ്പർതാരം ദർശൻ ഒപ്പം തുല്യ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം .


ശിവരാജ്‌കുമാറിനൊപ്പം  വില്ലൻ  വേഷത്തിൽ ജയറാം തിളങ്ങിയ ഗോസ്റ്റിന്  ശേഷം നിരവധി ഓഫറുകളാണ് കന്നടയിൽ നിന്നും ജയറാമിനെ തേടി എത്തുന്നത്.2024ൽ ഒരു ദിവസം പോലും ഒഴിവില്ലത്ത രീതിയിൽ ജയറാം തിരക്കിലാണ്.മലയാളത്തിൽ നിന്നും  നിരവധി പ്രോജക്ടുകൾ വരുന്നുണ്ടെങ്കിലും ഈ വർഷം ജയറാം ഒരു ചിത്രവും കമ്മിറ്റ്  ചെയ്തിട്ടില്ലെന്ന് 
അറിയുന്നു.  


No comments:

Powered by Blogger.