" ആട്ടം " ജനുവരി അഞ്ചിന് തിയേറ്ററുകളിൽ എത്തും.
വിനയ് ഫോർട്ട്,ഷറിൻ ഷിഹാബ്,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  "ആട്ടം "  ഈ ചിത്രം ജനുവരി അഞ്ചിന് റിലീസ് ചെയ്യും.


ജോയ്മൂവിപ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ 'ആട്ട'ത്തിന്റെ ഛായാഗ്രഹണം അനുരുദ്ധ്  അനീഷ് നിർവ്വഹിക്കുന്നു.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രദീപ് മേനോൻ,സംഗീതം-ബേസിൽ സി ജെ, എഡിറ്റർ-മഹേഷ് ഭുവനന്ദ്. പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ,കല-അനീഷ് നാടോടി, മേക്കപ്പ്അമൽചന്ദ്രൻ,വസ്ത്രാലങ്കാരം-നിസ്സാർ റഹ്മത്ത്,സ്റ്റിൽസ്-രാഹുൽ എം സത്യൻ, സൗണ്ട്-രംഗനാഥ് രവി, ടൈറ്റിൽ ഡിസൈൻ- ഗോകുൽ ദീപ്,പി ആർ ഒ-എ എസ് ദിനേശ്.


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.