പ്രശസ്ത സിനിമ പി.ആര്‍.ഒ. എ.എസ്. ദിനേശിന്റെ മകള്‍ മഞ്ജു വിവാഹിതയായി.

പ്രശസ്ത സിനിമ പി.ആര്‍.ഒ. എ.എസ്. ദിനേശിന്റെ മകള്‍ മഞ്ജു വിവാഹിതയായി. 

കാനറ ബാങ്ക് ഉദ്യോഗസ്ഥന്‍ സച്ചിന്‍ നായിക് ആണ് വരന്‍. മട്ടാഞ്ചേരി വൈ.എന്‍.പി ട്രസ്റ്റ്, ലക്ഷ്മി ഭായി ഹാളില്‍ വെച്ചായിരുന്നുവിവാഹച്ചടങ്ങുകള്‍ നടന്നത്. 

ബന്ധു മിത്രാദികളും സിനിമ മേഖലയിലെ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു.

No comments:

Powered by Blogger.