" യാനം " മ്യൂസിക് വീഡിയോ പുറത്തിറങ്ങി.

ലക്ഷ്മി കീർത്തനയെ പ്രധാന കഥാപാത്രമാക്കി
നിതിൻ അനിരുദ്ധൻ  സംവിധാനം ചെയ്യുന്ന "യാനം " മ്യൂസിക്ക് ആൽബം സൈന മ്യൂസിക്കിലൂടെ റിലീസായി.


പ്രകാശ് മാരാർ എഴുതിയ വരികൾക്ക് ശരത് കെ ശങ്കർ സംഗീതം പകർന്ന്
ലക്ഷ്മി പ്രദീപ് ആലപിച്ച ഗാനമാണ് ഈ മ്യൂസിക്ക് ആൽബത്തിലുള്ളത്.എസ്ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ  ശരത് കെ ശങ്കർ നിർമ്മിക്കുന്ന ഈ സംഗീത ആൽബത്തിന്റെ  ഛായാഗ്രഹണം അജിത് വിഷ്ണഷ്ക്ക നിർവ്വഹിക്കുന്നു.

എഡിറ്റിംഗ് ആന്റ് ചിത്രം- ടൈറ്റസ്ജോസഫ്,അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു ഗോപകുമാർ മേനോൻ, ആശയംസുബിസുസിബാബു,
ഗിറ്റാർ-ജോൺ ജോസഫ്, മിക്‌സ് ആൻഡ് മാസ്റ്റർ-ശ്രീ ശങ്കർ (മ്യൂസിക് മിനിസ്ട്രി സ്റ്റുഡിയോസ്), സംഗീത ഉപദേഷ്ടാവ്: സുജിത്ത് കെ ശങ്കർ, അസിസ്റ്റന്റ്- അർജുൻ ബ്രോ, വിഷ്ണു പിഷാരടി, അക്ഷയ്.ക്രിയേറ്റീവ് ഡയറക്ടർ: നിഷാദ് കോലാടി, സ്റ്റിൽസ്: അലൻ വി ജോസ്, മേക്കപ്പ്: അനൂപ് വാസു.
 

No comments:

Powered by Blogger.