" തേവൻ " ഡോക്യൂമെൻ്ററി .

പാലക്കാട്‌ ജില്ലയിലെ പെരിങ്ങോടിനടുത്ത് ജീവിച്ചിരുന്ന ചെറുനീലിയാട്ടം കലാകാരൻ 'തേവൻ' എന്ന ദളിത്‌ മനുഷ്യന്റെ എവിടെയും രേഖപെടുത്താത്ത ജീവിതമാണ് ഈ ഡോക്യൂമെന്ററി.

തേവനാശന്റെ   ജീവിതം വളരെ പരിമിതമായ സ്രോതസ്സുകളിൽനിന്നാണ് നജ്മയും കൂട്ടുകാരും തയ്യാറാക്കിയിരിക്കുന്നത്.

വംശീയ വിവേചന ഉന്മൂലന ദിനമായി ആചരിക്കുന്ന  (മാർച്ച്‌ 21) ഇന്ന് ഡോക്യുമെന്ററി നിങ്ങളിലേക്ക് എത്തിക്കുകയാണ്.

എല്ലാവരും കാണുക...

ചരിത്രത്തിൽ എവിടെയും കാണാനിടയില്ലാത്ത ഈ ജീവിതയാത്ര കാണുക എന്നത് തന്നെ വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണ്...

അനുമോൾ 
( നടി ) 


No comments:

Powered by Blogger.