അജിത് സുകുമാരൻ്റെ " കടൽമീനുകൾ A Story of Survival... " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.സോഹൻ സീനുലാൽ,പ്രവീൺ പ്രേം,വിജു കറുമ്പൻ,റോസ് മേരി,പ്രിയ രതീഷ്,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് സുകുമാരൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "കടൽമീനുകൾ"എന്നചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, പ്രശസ്ത ചലച്ചിത്രതാരങ്ങളുടെ ഫേയസ് ബുക്ക് പേജിലൂടെ റിലീസായി.

വിഷ്ണു ബാലകൃഷ്ണൻ,
കലാഭവൻ റഹ്മാൻ,ഷാരോൺ ചാലക്കുടി,റോബിൻ സ്റ്റീഫൻ,
എം അബ്ദുൽ സലാം,നസീർ എസ്,അവറാച്ചൻപുതുശ്ശേരി,
മാത്യു ജേക്കബ് (കാനഡ), രതീഷ് രാജൻ , സാബു
ഭാസ്കരൻ,മനോജ്‌ വോൾക്കാനോ,സജീദ്പൂത്തലത്,വിശാൽ,ജാഫർ കുടുവാ,
വിശാൽകൃഷ്ണൻ,കെവിൻ ഷെല്ല്യി,രജിത് വിപഞ്ചി,അൻവർ സാദത്‌,അമര എസ് പല്ലവി,
ഷാരോൺസഹിം,അന്ന,മാർഗരറ്റ് ജോസി, റഹിമ ബീവി,ശ്രേയ എസ്.അജിത് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. 

മാൻസ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ എം അബ്ദുൽ സലാം,നസീർ എസ്  എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
യുബോൾഡിൻ കെ ജെ നിർവ്വഹിക്കുന്നു.ശശികല വി മേനോൻ,അജിത് സുകുമാരൻ,
മഹേഷ്‌ പോലൂർ,സന്തോഷ്‌ കോടനാട് എന്നിവരുടെ വരികൾക്ക്ശ്രേയ എസ് അജിത്,അജിത് സുകുമാരൻ സംഗീത സംവിധാനം നിർവഹിക്കുന്നു.

മധു ബാലകൃഷ്ണൻ, അജിത് സുകുമാരൻ,ശോഭശിവാനി,വിപിൻ സേവിയർ,ലിബിൻ സ്‌കറിയ,അനില ദേവി 
ശ്രേയ എസ് അജിത് എന്നിവരാണ് ഗായകർ.
എഡിറ്റിംഗ്-വെണ്മണി ഉണ്ണികൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ-ഹോചിമിൻ,
മേക്കപ്പ്-സുധീഷ് നാരായണൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ- എബ്രഹാം പുതുശ്ശേരി, ക്യാമറ യൂണിറ്റ്-റോയൽ വിഷൻ,വി എഫ് എക്സ്-ബിനീഷ് രാജ് 
സ്റ്റിൽ-വിനോദ് ജയപാൽ,
ഡിസൈൻഷാജിപാലോളി,
പ്രൊജക്റ്റ്‌ കോകോർഡിനേറ്റർ-സുനിൽ സോണറ്റ്,പ്രൊഡക്ഷൻ ഡിസൈനർ- സെയ്ദ് മുഹമ്മദ്‌ കാട്ടിക്കുന്ന്,ക്രിയേറ്റീവ് സപ്പോർട്ട്- ശ്രുതി സുരേഷ്,
സ്റ്റുഡിയോ-വിയോള മീഡിയ ലോഞ്ച്.

കേരളത്തിലുംകാനഡയിലുമായി ചിത്രീകരിക്കുന്ന "കടൽമീനുകൾ" ഉടൻ ആരംഭിക്കും.

പി ആർ ഒ : എ.എസ് ദിനേശ്.
 
 

No comments:

Powered by Blogger.