ഉർവ്വശി ,ധ്യാൻ ശ്രീനിവാസൻ, ശ്രീനാഥ് ഭാസി എന്നിവർ ഒന്നിക്കുന്ന മാക്സ് വെൽ ജോസിൻ്റെ " H" .


        ഉർവ്വശി,ധ്യാൻശ്രീനിവാസൻ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
മാക്സ് വെൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " എച്ച് ".

മാക്സ് വെൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചിത്രം"ഖാലിപ്പേഴ്സ് " അടുത്ത മാസം റിലീസാകും,
ധ്യാൻശ്രീനിവാസൻ,അജുവർഗ്ഗീസ് എന്നിവരാണ് "ഖാലിപ്പേഴ്സ്" എന്ന ചിത്രത്തിലെ പ്രധാന താരങ്ങൾ.

പോലീസുകാരന്റെ മരണം ഉൾപ്പെടെ ഉർവ്വശിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് " എച്ച് ".
ധ്യാനിനൊപ്പംആദ്യമാണെങ്കിലും വിനീത് ശ്രീനിവാസനൊപ്പം  "അരവിന്ദൻ്റെഅതിഥികൾ"
എന്ന ചിത്രത്തിൽ  ഉർവ്വശി പ്രധാന വേഷം ചെയ്തിരുന്നു .

പ്രൊജക്റ്റ് ഡിസൈനർ-ഡേവിസൺ സി ജെ, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി.
പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.