ഉണ്ണി മുകുന്ദൻ്റെ " മേപ്പടിയാൻ " സിനിമ കാണുന്ന ഭാഗ്യശാലികളായ 111 പേർക്ക് 111 ഡയമണ്ട് റിങ്ങുകൾ സമ്മാനം! 💍

മേപ്പടിയാൻ  സിനിമ കാണുന്ന  ഭാഗ്യശാലികളായ 111 പേർക്ക് 111  ഡയമണ്ട് റിങ്ങുകൾ സമ്മാനം! 💍

ജനുവരി 14ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഉണ്ണി മുകുന്ദൻ നായകനായ "മേപ്പടിയാൻ"
സിനിമയുടെ  ഭാഗമാകുന്ന ഭാഗ്യശാലികളായ 111 പ്രേക്ഷകർക്ക്  ഡയമണ്ട് റിങ് സമ്മാനമായി നൽകുന്നു.

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട്മേപ്പടിയാൻ - ചുങ്കത്ത് മത്സരത്തിൽ പങ്കെടുക്കുന്നവർക്കാണ് ഈ ഭാഗ്യം ലഭിക്കുന്നത്. സിനിമാ തീയേറ്ററിൽ പോയി കാണുക, മത്സരത്തിൽ പങ്കെടുക്കുക.

അവിടെയുള്ള മേപ്പടിയാൻ ചുങ്കത്ത് സെൽഫി കൗണ്ടറിൽ വെച്ച് ഒരു സെൽഫി എടുക്കുക. ഈ സെൽഫിയോടൊപ്പം മേപ്പടിയാനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ റിവ്യൂ നാലുവരിയിൽ കൂടാതെ മേപ്പടിയാൻ ചുങ്കത്ത് ഡയമണ്ട് കോണ്ടസ്റ്റ് എന്ന ഹാഷ് ടാഗ് നൊപ്പം നിങ്ങളുടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിൽ പങ്കു വയ്ക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഡയമണ്ട് റിങ് സമ്മാനമായി ലഭിക്കും. ഒരു തിയേറ്ററിൽ നിന്നും ഒരു ഭാഗ്യശാലിക്കായിരിക്കും സമ്മാനം ലഭിക്കുക.111 ഭാഗ്യശാലികൾക്ക് 111 ഡയമണ്ട് റിങ് സമ്മാനമായി ലഭിക്കുന്നത്. 💍

#MeppadiyanChungathDiamondContest 
#MeppadiyanOnJan14

Book Your Tickets Now - Bit.ly/Meppadiyan

#ChungathJewellery

No comments:

Powered by Blogger.