2025ൽ തിയേറ്ററുകളിലും ഓ.ടി.ടിയിലുമായി റിലീസ് ചെയ്ത മലയാളചിത്രങ്ങൾ - 211, മികച്ച ചിത്രങ്ങൾ - 41 , സൂപ്പർ ഹിറ്റുകൾ - 11 , ഹിറ്റുകൾ - 6 🎥


 

 
2025ൽ  തിയേറ്ററുകളിലും ഓ.ടി.ടിയിലുമായി റിലീസ് ചെയ്ത മലയാളചിത്രങ്ങൾ - 211

മികച്ച ചിത്രങ്ങൾ     - 41

സൂപ്പർ ഹിറ്റുകൾ     -   11

ഹിറ്റുകൾ                   -     6


🎥


2025 ജനുവരി 1 മുതൽ ഡിസംബർ  31 വരെ തിയേറ്ററുകളിലും ഓ.ടി.ടിയിലുമായി  റിലീസ് ചെയ്ത മലയാള സിനിമകൾ .

🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️



1, ഐഡൻ്ററ്റി 
( സംവിധാനം : അഖിൽ പോൾ - അനസ് ഖാൻ )


2 , കമ്മ്യൂണിസ്റ്റ് പച്ച അഥവ അപ്പ 
( സംവിധാനം : ഷമീം മൊയ്തീൻ )


3 , I.D: The Fake 
( സംവിധാനം : അരുൺ ശിവവിലാസം )


4 , മിസ്റ്റർ ബംഗാളി . 
( സംവിധാനം : ജോബി വയലുങ്കൽ )



5 , ഒരുബെട്ടവൻ
( സംവിധാനം : ഹരി നാരായണൻ എം .)



6, The Malabar Tales
( സംവിധാനം : അനേൽ കുഞ്ഞപ്പൻ )


7, രേഖാചിത്രം 
( സംവിധാനം : ജോഫിൻ ടി. ചാക്കോ )


8 , എന്ന് സ്വന്തം പുണ്യാളൻ
( സംവിധാനം : മഹേഷ് മധു )


9 , എൻവഴി തനിവഴി 
(സംവിധാനം : ജോസഫ് ജെറിൻ )


10 , പ്രാവിൻകൂട് ഷാപ്പ് 
( സംവിധാനം : ശ്രീരാജ് ശ്രീനിവാസൻ ) 


11 , 1098 :Ten Nine Eight A Countdown to Infinity .
(  സംവിധാനം : ഗുരു ഗോവിന്ദ് )


12 , ആദച്ചായി .
( സംവിധാനം : ഡോ ബിനോയ് ജി. റസൽ )


13 , Emerald  
( സംവിധാനം കൃഷ്ണ സാഗർ )


14 , ഓഫ് റോഡ് 
( സംവിധാനം : ഷാജി സ്റ്റീഫൻ )


15 , ഡൊമനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ് ( സംവിധാനം : ഗൗതം വാസുദേവ് മേനോൻ )


16, കയറ്റം :
( സംവിധാനം : സനൽകുമാർ ശശിധരൻ )


17, അം അഃ
( സംവിധാനം : തോമസ് സെബാസ്റ്റ്യൻ )


18 , അൻപോട് കൺമണി 
( സംവിധാനം : ലിജു തോമസ് )


19 ,  Avirachante Swantham
 Inangathi.
( സംവിധാനം : സോണി ജോസഫ് )


20 ,The Secret of Woman 
( സംവിധാനം : ജി. പ്രജേഷ്സെൻ )


21 , BeSty 
( സംവിധാനം : ഷാനു സമദ് ) 


22, എൻ്റെ പ്രിയതമന് 
( സംവിധാനം : പി. സേതുരാജൻ )


23 , സൂപ്പർ ജിമിനി : She Was Right 
( സംവിധാനം : അനു പുരുഷോത്ത് )


24, നീലമുടി. 
( സംവിധാനം : ശരത്കുമാർ വി . )


25, പൊൻMAN.
( സംവിധാനം : ജ്യോതിഷ് ശങ്കർ )


26 , പറന്ന് പറന്ന് പറന്ന് ചെല്ലാൻ. 
( സംവിധാനം : ജീഷ്ണു ഹരീന്ദ്ര )


27 , 4 Seasons 
( സംവിധാനം : വിനോദ് പരമേശ്വരൻ )


28 , ഒരു ജാതി ജാതകം. 
( സംവിധാനം : എം. മോഹനൻ )


29 , ഒരു കഥ ഒരു നല്ല കഥ. 
( സംവിധാനം : പ്രസാദ് വാളച്ചേരിൽ) 


30 , ദേശക്കാരൻ 
(  സംവിധാനം : ഡോ. അജയ്കുമാർ ബാബു )


31 , നാരായണിൻ്റെ മൂന്നാണ്മക്കൾ . 
( സംവിധാനം : ശരൺ വേണുഗോപാൽ )


32 , ഇഴ .
( സംവിധാനം : സിറാജ് റാസ )


33 , Lovedale 
( സംവിധാനം : വിനു ശ്രീധർ )


34 , Love 4 Sale 
( സംവിധാനം : രാജു ജോസഫ് )


35, ദാവീദ് 
( സംവിധാനം : ഗോവിന്ദ് വിഷ്ണു )


36 , ബ്രോമാൻസ് .
( സംവിധാനം : അരുൺ ഡി. ജോസ് )


37 , പൈങ്കിളി 
( സംവിധാനം : ശ്രീജിത്ത് ബാബു )


38 , ഓഫീസർ ഓൺ ഡ്യൂട്ടി
( സംവിധാനം : ജിത്തു അഷറഫ് )


39 , ചാട്ടുളി 
( സംവിധാനം : രാജ് ബാബു )


40, Get Set Baby 
( സംവിധാനം : വിനയ് ഗോവിന്ദ് )


41 , തടവ് - The Sentence 
( സംവിധാനം : ഫൈസൽ റസാഖ് )


42, ഉരുൾ .
( സംവിധാനം : മമ്മി സെഞ്ച്വറി )


43 , മച്ചാൻ്റെ മലാഖ 
( സംവിധാനം : ബോബൻ സാമുവൽ )


44 , Aap Kaise Ho
( സംവിധാനം : വിനയ് ജോസ് )


45 , അരിക് 
( സംവിധാനം : വി.എസ് സിനോജ് )


46 , അത്മസഹോ 
( സംവിധാനം : ഗോപുകിരൺ സദാശിവൻ )


47, ഇടി മഴ കാറ്റ് 
( സംവിധാനം : അമ്പിളി എസ് രംഗൻ )


48 , രണ്ടാം യാമം 
( സംവിധാനം : നേമം പുഷ്പരാജ് )


49 , ഔസേപ്പിൻ്റെ ഒസ്യത്ത് 
( സംവിധാനം : ശരത് ചന്ദ്രൻ ആർ.ജെ )


50 , മറുവശം .
( സംവിധാനം : അനു റാം )


51 , പരിWAR
( സംവിധാനം : ഉൽസവ് രാജീവ് -ഫാഹദ് നന്ദു )


52, പ്രളയശേഷം ഒരു ജലകന്യക 
( സംവിധാനം : മനോജ്കുമാർ)


53 , വടക്കൻ 
( സംവിധാനം : സജീദ് എ )


54 , Aranyam
( സംവിധാനം : എസ്.പി ഉണ്ണികൃഷ്ണൻ )


55 , ദാസേട്ടൻ്റെ സൈക്കിൾ
( സംവിധാനം : അഖിൽ കാവുങ്കൽ )


56 , കടകം 
( സംവിധാനം : ജയിൻ ക്രിസ്റ്റഫർ )


57 , Leech 
( സംവിധാനം SM )


58, രാക്ഷസി ലേഡികില്ലർ
( സംവിധാനം : മെഹബൂദ് കെ.എസ് )


59, The Waiting List : Antidote 
( സംവിധാനം : ചെറിയാൻ മാത്യൂ )


60 , ഉറ്റവർ 
( സംവിധാനം : അനിൽ ദേവ് )


61 , അലകടൽ
( സംവിധാനം : ബാലു സി.കെ )


62, കൈലാസത്തിലെ അതിഥി 
( സംവിധാനം : അജയ് ശിവറാം )


63 , സൈറയും ഞാനും
( സംവിധാനം : ധർമ്മരാജ് മുത്തുവര )


64 , സോറി
( സംവിധാനം : അക്ഷയ് ചന്ദ്രശോഭ അശോക് )

65 , തിരുത്ത് 
( സംവിധാനം : ജേഷി വഴിത്തല )


66 , L2 : Empuraan 
( സംവിധാനം : പൃഥിരാജ് സുകുമാരൻ )


67 , അഭിലാഷം 
( സംവിധാനം : ഷംസു ഡയബ )


68 ,Bazooka 
( സംവിധാനം : ഡിനോ ഡെന്നീസ് )


69 , മരണമാസ്സ് 
( സംവിധാനം : ശിവപ്രസാദ് )


70 , ആലപ്പുഴ ജിംഖാന
( സംവിധാനം : ഖാലിദ് റഹ്മാൻ )


71, എബനേസർ
( സംവിധാനം : മിഥുൻ ബോസ് )


72 , Hathane Udaya 
( സംവിധാനം : കുഞ്ഞിരാമൻ പണിക്കർ )


73, Cake Story 
( സംവിധാനം : സുനിൽ )


74, പടക്കുതിര
( സംവിധാനം : സലോൺ സൈമൺ )


75 , Himuchri
( സംവിധാനം : ബിനു വർഗ്ഗീസ് )


76, തുടരും 
( സംവിധാനം : തരുൺമൂർത്തി )


77 , Mahal : In the Name of Father
( സംവിധാനം : നാസർ ഇരുമ്പയം )


78 , L . ജഗദമ്മ എഴാം ക്ലാസ് ബി - സ്റ്റേറ്റ് ഫസ്റ്റ് 
( സംവിധാനം : ശിവദാസ് )


79 , കർത്താവ് ക്രിയ കർമ്മം 
( സംവിധാനം : അഭിലാഷ് എസ്. )


80 , മദർ മേരി 
( സംവിധാനം : എ.ആർ വടിക്കൾ )


81 , പത്ത് മാസം 
( സംവിധാനം : സുമോദ് ഗോപു )


82 , പടക്കളം 
( സംവിധാനം : മനു സ്വരാജ് )


83 , സർക്കീട്ട് 
( സംവിധാനം : താമർ കെ.വി )


84 , Prince and Family
( സംവിധാനം : ബിൻ്റോ സ്റ്റീഫൻ )


85, ശാന്തമീ രാത്രിയിൽ 
( സംവിധാനം : ജയരാജ് )


86 , Lovely 
( സംവിധാനം : ദിലീഷ് കരുണാകരൻ )


87 , A Dramatic Death
(സംവിധാനം : ഷഹീർ അലി )


88 , Back Benchers 
( സംവിധാനം : സുജിത് മേനോൻ )


89, റാസ 
( സംവിധാനം : ജെസൻ ജോസഫ് )


90 , സംശയം 
( സംവിധാനം : രാജേഷ് രവി )


91, ഒരു വടക്കൻ പ്രണയ പർവ്വം
( സംവിധാനം : വിജീഷ് ചെബിലോട് )


92 , Mr & Mrs ബാച്ച്ലർ
( സംവിധാനം : ദീപു കരുണാകരൻ )


93 , 916 കുഞ്ഞൂട്ടൻ
( സംവിധാനം : ആര്യൻ വിജയ് )


94,ആസാദി 
( സംവിധാനം : ജോ ജോർജ്ജ് )


95 , ഡിക്ട്റ്റീവ് ഉജ്ജ്വലൻ 
( സംവിധാനം : ഇന്ദ്രനിൽ ഗോപാലകൃഷ്ണൻ - രാഹുൽ ജി )


96, നരവേട്ട
( സംവിധാനം : അനുരാജ് മനോഹർ )


97 , സത്യം നിങ്ങളെ സ്വാതന്ത്ര്യരാക്കും 
( സംവിധാനം : ആൻ്റണി എബ്രഹാം )


98 , Moonwalk 
( സംവിധാനം : വിനോദ് എ.കെ )


99, Najuss An Impure Story 

( സംവിധാനം : ശ്രീജിത് പൊയിൽകാവ് )


100 , Once Upon A Time There was a Kallan . 
( സംവിധാനം :  ഫൈസൽ മുഹമ്മദ് )


101 , Shaman 
( സംവിധാനം : ഷാരോൺ കെ. വിപിൻ )


102 , Written & Directed by God 
( സംവിധാനം : ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് )


103 , അഭ്യന്തര കുറ്റവാളി
( സംവിധാനം : സേതുനാഥ് പത്മകുമാർ )


104 , തെളിവ് സഹിതം
( സംവിധാനം : സക്കീർ മണ്ണാർമല )


105 , Thug CR 143 / 24
( സംവിധാനം : ബാലു എസ്.നായർ )


106 , The Life of Mangrove
( സംവിധാനം എൻ. എൻ ബൈജു )


107, Patth
( സംവിധാനം : ജിതിൻ ഐസക്ക് തോമസ് )


108 , റോന്ത് 
( സംവിധാനം : ഷാഹി കബീർ )


109, വ്യസനസമേതം ബന്ധുമിത്രാദികൾ 
( സംവിധാനം : എസ്. വിപിൻ )


110, E വളയം 
( സംവിധാനം : രേവതി എസ്. വി )


111, നേരറിയും നേരത്ത് 
( സംവിധാനം : രഞ്ജിത് വേണുഗോപാൽ )


112, പി.ഡി.സി അത്ര ചെറിയ ഡിഗ്രി അല്ല
( സംവിധാനം : റാഫി മാതിര)


113 , The Protector 
( സംവിധാനം : ജി.എം മനു )


114 , നാൻസി റാണി
( സംവിധാനം : ജോസഫ് മനു ജെയിംസ് )


115, United Kingdom of Kerala 
( സംവിധാനം : അരുൺ വൈഗ )


116 , Aadrika
( സംവിധാനം : അഭിജിത് ആദ്യ )


117, തേറ്റ 
( സംവിധാനം : റനീഷ് യൂസഫ് )


118, പോലീസ് ഡേ
( സംവിധാനം : സന്തോഷ് പാലോട് )


119, Undead 
( സംവിധാനം : സെൻ വർഗ്ഗീസ് )


120 , Koodal 
( സംവിധാനം : ഷാനു കാക്കൂർ - ഷാഫി എപ്പിക്കാട് )


121 , The Real Kerala Story
( സംവിധാനം : ജയകുമാർ നായർ )


122 , ധീരൻ 
( സംവിധാനം ദേവദത്ത് ഷാജി )


123, Jangar 
( സംവിധാനം : മനോജ് യാദവ് )


124 , Moppala 
( സംവിധാനം : സന്തോഷ് പുതുക്കുന്ന് )


125 , വേര് 
( സംവിധാനം : ഷാഹിദ്  പുത്തൻതാണി )


126 , സൂത്രവാക്യം 
( സംവിധാനം : എഗുഗിൻ ജോസ് ചിറമേൽ )


127 , കോലാഹലം
( സംവിധാനം : റഷീദ് പട്ടാബി )


128 , JSK : Janaki V V/S State of Kerala
( സംവിധാനം : പ്രവീൺ നാരായണൻ )


129 , അപൂർവ്വ പുത്രൻമാർ 
( സംവിധാനം : രഞ്ജിത് ആർ.എൽ )


130 , രവീന്ദ്ര നീ എവിടെ ?
( സംവിധാനം : മനോജ് പാലോടൻ )


131 , Flask
( സംവിധാനം : രാഹുൽ റിജി നായർ )


132, Jagala .
( സംവിധാനം : ശ്രീദേവ് കപൂർ )


133, Sea of Love : കടലോളം സ്നേഹം 
( സംവിധാനം : സായ് കൃഷ്ണ )


134 , ഒരു റൊണാൾഡോ ചിത്രം .
( സംവിധാനം : റിനോയ് കല്ലൂർ )


135 , പട്ടയ കഥ .
( സംവിധാനം : AGS )


136 , വലംപിരി ശംഖ്
( സംവിധാനം : ഷമ്മദ് )


137, സുമതി വളവ് 
( സംവിധാനം : വിഷ്ണു ശശി ശങ്കർ )


138 , മീശ 
( സംവിധാനം : ഇംസി ജോസഫ് )


139 , രാജകന്യക
( സംവിധാനം : വിക്ടർ ആദം )


140, സുരഭീല സുന്ദര സ്വപ്നം 
( സംവിധാനം : ടോണി മാത്യൂസ് )


141 , Thayyal Machine
( സംവിധാനം : സി.എസ്. വിനയൻ )


142 , മെഹഫിൽ 
( സംവിധാനം : ജയരാജ് )


143, സാഹസം 
( സംവിധാനം : ബിബിൻ കൃഷ്ണ )


144 , Sangarsha Ghadana - Art of Welfare 
( സംവിധാനം : കൃഷ്നാദ് ആർ.കെ )


145 , Ethu Nerathaanavo .
( സംവിധാനം : ജിനോയ് ജനാർദ്ദനൻ )


146 , The Case Dairy
( സംവിധാനം ( ദിലിപ് നാരായണൻ )


147 , തലവര 
( സംവിധാനം : അഖിൽ അനിൽകുമാർ )


148 , ഹൃദയപൂർവ്വം 
( സംവിധാനം : സത്യൻ അന്തിക്കാട് )


149 , ലോക : ചാപ്റ്റർ 1 ചന്ദ്ര
( സംവിധാനം : ഡൊമനിക്ക് അരുൺ )


150 , Maine Pyar Kiya 
( സംവിധാനം : ഫൈസൽ ഫസലുദീൻ )


151 , ഓടും കുതിര ചാടും കുതിര .
( സംവിധാനം : അൽത്താഫ് സലിം )


152 , Poyyamozhi
( സംവിധാനം : സുധി അണ്ണ )


153 , Midnight in Mulllankolli
( സംവിധാനം : ബാബു ജോൺ )


154 , Mirage 
( സംവിധാനം : ജീത്തു ജോസഫ് )


155 , ജെറിയുടെ ആൺമക്കൾ 
( സംവിധാനം : ജിജോ സെബാസ്റ്റ്യൻ 


156, ഒടിയങ്കം
( സംവിധാനം : സുനിൽ സുബ്രഹമണ്യൻ)


157 , വള : The Story of a Bangle
( സംവിധാനം : മുഹ്സിൻ)


158 , കരം 
( സംവിധാനം : വിനീത് ശ്രീനിവാസൻ )


159 , ബാൾട്ടി 
( സംവിധാനം : ഉണ്ണി ശിവലിംഗം )


160 , മൗനം നൊമ്പരം 
( സംവിധാനം : ജോഷി ഇല്ലത്ത് )


161 , വൽസല ക്ലബ്
( സംവിധാനം : അനുഷ് മോഹൻ )


162 , കാളരാത്രി
( സംവിധാനം : ആനന്ദ് കൃഷ്ണരാജ് )


163 , Thampachi 
( സംവിധാനം : മനോജ് ടി. യാദവ്  )


164 , അവിഹിതം 
( സംവിധാനം: സെന്ന ഹെഗ്ഡെ )


165 , ഫെമിനിച്ചി ഫാത്തിമ
( സംവിധാനം : ഫൈസൽ മുഹമ്മദ് )


166 , Private 
( സംവിധാനം ദീപക് ഡിയോൺ )


167 , A Pan Indian Story
( സംവിധാനം : വി.സി. അഭിലാഷ് )


168 , Agasthyatheeram 
( സംവിധാനം : കട്ടാക്കട സജിത്ത് )


169 , The Pet Detective
( സംവിധാനം : പ്രണീഷ് വിജയൻ )


170, ഇത്തിരി നേരം
( സംവിധാനം : പ്രകാശ് വിജയ് )


171 , തീയേറ്റർ : The Myth of Reality
( സംവിധാനം : സജിൻ ബാബു )


172, പാതിരാത്രി 
( സംവിധാനം : രത്തീന പി റ്റി )


173 , നെലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് 
( സംവിധാനം : നൗഫൽ അബ്ദുള്ള )


174 , Kanoli Bandset
( സംവിധാനം : ഗൗതം രവീന്ദ്രൻ )


175, Dies Irae 
( സംവിധാനം : രാഹുൽ സദാശിവൻ )


176 , ചെറുക്കനും പെണ്ണും 
( സംവിധാനം : പ്രദീപ് നായർ )


177 , സ്വപ്നസുന്ദരി
( സംവിധാനം : ഫിലിപ്പ് കെ.ജെ )


178, മധുരം ജീവാമൃതബിന്ദു 
( സംവിധാനം : ഷംസു സായബ , അപ്പു എൻ ഭട്ടതിരി , പ്രിൻസ് ജോയ് , ജെനിത്ത് കാച്ചപ്പള്ളി )


179, ഇന്നസെൻ്റ്
( സംവിധാനം സതീഷ് തൻവി )


180 , അതിഭീകര കാമുകൻ
( സംവിധാനം : സി.സി നിതിൻ ഗൗതം താന്നിയിൽ )


181 ,അമോസ് അലക്സാണ്ടർ
( സംവിധാനം : അജയ് ഷാജി )


182 , നിധിയും ഭൂതവും
( സംവിധാനം : സാജ ജോസഫ് )


183, Page 
( സംവിധാനം : അനീഷ് ഉറുബിൽ )


184 , Oru Start Action  Story 
( സംവിധാനം : ടി എസ് അരുൺ ഗിലാനി)


185 , ഒരു വയനാടൻ കഥ
( സംവിധാനം : അമീർ ബഷീർ )


186, വിലായത്ത് ബുദ്ധ
( സംവിധനം :  ജയൻ നമ്പ്യാർ )


187 , ആവണി 
( സംവിധാനം : ആർ. രാജമോഹൻ )


188 , Comondra Alien 
( സംവിധാനം : നന്ദകുമാർ എ.പി )


189 , Help Line 
( സംവിധാനം : ആശ്രാമം ചെല്ലപ്പൻ )


190 , Shades  of Life 
( സംവിധാനം : റഷീദ് അഹമ്മദ് , ജംഷീർ മുഹമ്മദ് നടരാജൻ പട്ടാബി )


191 , EKO
( സംവിധാനം : ദിൻജിത്ത് വിജയൻ )


192 , Inland
(സംവിധാനം : എസ്.കെ ശ്രീജിത് ലാൽ )


193, അയ്യപ്പനും വാപുരനും 
( സംവിധാനം : കെ.ജി. വിജയകുമാർ )


194 , വിക്ടോറിയ
( സംവിധാനം : ശിവരഞ്ജിനി ജെ. )


195 , കളംങ്കാവൽ 
( സംവിധാനം : ജിതിൻ കെ. ജോസ് )


196 , പൊങ്കാല
( സംവിധാനം : എ.ബി ബിനിൽ )


197 , ഖജുരാഹോ DREAMS 
( സംവിധാനം : മനോജ് വാസുദേവ്  )


198 , മധുര കണക്ക് 
( സംവിധാനം : രാധേ ശ്യാം വി . )


199 , The Ride 
( സംവിധാനം : റിനീഷ് മേനോൻ )


200 , ധീരം 
( സംവിധാനം : ജിതിൻ ടി. സുരേഷ് )


201 , Uduppu 
( സംവിധാനം : അനിൽ മുഖത്തല )


202 , അടിനാശം വെള്ളപ്പൊക്കം
( സംവിധാനം : എ.ജെ വർഗ്ഗീസ് )


203 , അമ്പലമുക്കിലെ വിശേഷങ്ങൾ 
( സംവിധാനം : ജയറാം കൈലാസ് )


204 , ശ്രീ അയ്യപ്പൻ 
( സംവിധാനം : വിഷ്ണു വെഞ്ഞാറംമുട് )


205. ഭ. ഭ .ഭ
( സംവിധാനം : ധനഞ്ജയ് ശങ്കർ )


206, Eliza 
( സംവിധാനം : അതുൽ രങ്കനാഥ് )


207 , തെമ്മാടിക്കുന്നിലെ താന്തോന്നികൾ 
( സംവിധാനം : റോബിൻ ജോസഫ് )


208 , സർവ്വം മായ 
( സംവിധാനം : അഖിൽ സത്യൻ )


209 , മിണ്ടിയും പറഞ്ഞും 
( സംവിധാനം : അരുൺ ബോസ് )


210 , ആഘോഷം 
( സംവിധാനം : അമൽ കെ.ജോബി)


211 , Haal
( സംവീധാനം : വീര )


റീ റിലിസുകൾ .

📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️

 1, ഛോട്ടാ മുംബൈ.

 2 , സമ്മർ ഇൻ ബത്‌ലഹേം.

 3 , രാവണപ്രഭു.

 4 , അമരം .

 5 , ആവനാഴി .

 6 , ഒരു വടക്കൻ വീരഗാഥ .

 7,  റൺ ബേബി റൺ .


2025ലെ മികച്ച ചിത്രങ്ങൾ 

🎬🎬🎬🎬🎬🎬🎬🎬🎬🎬🎬🎬🎬🎬🎬


1 , ഐഡൻ്റിറ്റി.

2 , രേഖാചിത്രം .

3 , ആദച്ചായി.

4 , ഡൊമനിക്ക് ആൻഡ് ദി ലേഡീസ് 

5 , The Secret of Woman

6 , പൊൻMAN

7, ദാവീദ് .

8 , ബ്രോമാൻസ് 

9 , ഓഫീസർ ഓൺ ഡ്യൂട്ടി

10 , Get Set Baby

11, ഔസേപ്പിൻ്റെ ഒസ്യത്ത് .

12 , ദാസേട്ടൻ്റെ സൈക്കിൾ .

13 ,ആലപ്പുഴ ജിംഖാന

14 , തുടരും .

15 , പടക്കളം .

16 , സർക്കീട്ട് .

17 , പ്രിൻസ് And Family 

18 , സംശയം 

19 , ഡിക്ടീറ്റീവ് ഉജ്ജ്വലൻ 

20 , നരിവേട്ട .

21, റോന്ത് .

22 , വ്യസനസമേതം ബന്ധുമിത്രാദികൾ.

23 , United Kingdom of Kerala .

24 ,JSK : ജാനകി v V/S State of Kerala

25 , രവീന്ദ്ര നീ എവിടെ ? 

26 , Flask 

27 , സുമതിവളവ്.

28 , സാഹസം .

29 ,തുടരും 

30 , ഹൃദയപൂർവ്വം .

31, ലോക : ചാപ്റ്റർ 1 ചന്ദ്ര

32 , ഫെമിനിച്ചി ഫാത്തിമ

33 , A Pan Indian Story 

34 , തീയേറ്റർ : The Myth of Reality .

35 , Dies Irae

36 , വിക്ടോറിയ 

38 , മധുരകണക്ക് .

39 ,കളങ്കാവൽ .

40 , എക്കോ .

41 , സർവ്വം മായ.



2025ലെ സൂപ്പർ ഹിറ്റ് സിനിമകൾ 

📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️📽️

1 , ഓഫീസർ ഓൺ ഡ്യൂട്ടി .

2 , രേഖാചിത്രം

3 , ആലപ്പുഴ ജിംഖാന 

4 ,  L 2 : എമ്പുരാൻ 

5 , ഡീയസ് ഇറെ

6 , ലോക : ചാപ്റ്റർ ഒന്ന് ചന്ദ്രാ

7 , തുടരും 

8 , ഹൃദയപൂർവ്വം

9 , കളങ്കാവൽ 

10 , എക്കോ 

11 , സർവ്വം മായ 


2025ലെ ഹിറ്റ് സിനിമകൾ .

🎥🎥🎥🎥🎥🎥🎥🎥🎥🎥🎥🎥🎥🎥🎥

1 , The Pet Detective 

2 , പ്രിൻസ് & Family

3 , പൊൻMAN 

4 , പടക്കളം 

5 , ബ്രോമാൻസ് 

6 , ഭ.ഭ.ബ



2025 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ .

🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️

1 , ലോക ചാപ്റ്റർ ഒന്ന് : ചന്ദ്ര
( 303 . 2 കോടി )

2 , L2 : എബുരാൻ 
( 268 കോടി )

3 , തുടരും 
( 237 . 76 കോടി )

4 , കളംങ്കാവൽ
( 83 കോടി )

5 , ഡയസ് ഇറെ
( 83 കോടി )

6 , ഹൃദയപൂർവ്വം 
( 77.6 കോടി )

7 , ആലപ്പുഴ ജിംഖാന 
( 70.6 കോടി )

8 , രേഖാചിത്രം 
( 57.30 കോടി )

9 , ഓഫീസർ ഓൺ ഡ്യൂട്ടി 
( 54 .25 കോടി )

10 , എക്കോ 
( 50 കോടി )


🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️🎞️

സലിം പി. ചാക്കോ .



No comments:

Powered by Blogger.