ആഹ്വാന കൃഷ്ണ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന " നാൻസി RANI " ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്നു.

ആഹ്വാന കൃഷ്ണ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് " നാൻസി RANI" .ഇൻഡോ- അമേരിക്കൻ സിനിമകളിലൂടെ ശ്രദ്ധേയനായ ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. 

ലാൽ, ശ്രീനിവാസൻ, അജു വർഗ്ഗീസ്,
അർജ്ജുൻ അശോകൻ, ധ്രുവൻ , സണ്ണി വെയ്ൻ, ,വിശാഖ് നായർ, ലെന മല്ലിക സുകുമാരൻ, മാമുക്കോയ ,ഇന്ദ്രൻസ്, സോഹൻ സീനുലാൽ, അനീഷ് ജി. മേനോൻ, പൗളി വിൽസൺ, സുധീർ കരമന, ഇർഷാദ് അലി, ദേവി അജിത്ത് ,കോട്ടയം രമേശ് ,നന്ദു പൊതുവാൾ ,വിഷ്ണു ഗോവിന്ദ് ,ഏലൂർ ജോർജ്, ഷൈൻ സി. ജോർജ്ജ് ,അബു സലിം , അച്ചുതാനന്ദൻ ,സൂരജ് തേലക്കാട് ,കോട്ടയം പുരുഷൻ ,കുട്ടി തെന്നൽ ,ബാബി, കോട്ടയം പ്രദീപ്, വൈറ്റിരി ,ഫ്രാങ്കോ ഡേവിഡ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം രാഗേഷ് നാരായണനും ,സംഗീതം മനു ഗോപിനാഥ്, സ്റ്റെഫീൻ - ജോസഫ് എന്നിവരും,കലാസംവിധാനം വിജയപ്രഭയും, ചമയം മിറ്റ ആന്റണിയും,  വസ്ത്രാലാങ്കരം മൃദുല മുരളിയും, സ്റ്റിൽസ് അഖിൽരാജും, പരസ്യകല ഓൾഡ് മങ്ക്സും നിർവ്വഹിക്കുന്നു.
 
ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ആഷീഖ് പീറ്റർ ജെയിംസ് ,ലിജു രാജു, തോമസ് ഹരി, അമൽ നെല്ലാരിക്കുന്നേൽ എന്നിവരും ,പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാളും, പ്രൊഡക്ഷൻ മാനേജർ  എഡ് വിൻ മാത്യുസും, പ്രൊഡക്ഷൻ ഡിസൈനർ അനൂപ് ഫ്രാൻസിസ്, ബിജേഷ് ഉദ്ദവും ആണ്. 

റോയി സെബ്സാസ്റ്റൻ കൈലാത്ത്, ജോൺ എം. വർഗ്ഗീസ്, രജനീഷ് ബാബു എന്നിവർ നിർമ്മാണവും, മാത്യൂസ് സെബാസ്റ്റ്യൻ, നവൽ മോഹൻ, പോൾ ഏബ്രഹാം ,നൈന  മനു ജെയിംസ് എന്നിവർ സഹനിർമ്മാതാക്കളുമാണ് .

സലിം പി. ചാക്കോ . 
cpk desk. 

No comments:

Powered by Blogger.